സോളാര്‍ പാര്‍ക്ക് അഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്തു ;ദുബായിലെ 2.7 ലക്ഷം വീടുകളിലേക്ക് സൗരോര്‍ജം
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ അഞ്ചാം ഘട്ടം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്ഘാടനം ചെയ്തു.
9000 മെഗാവാട്ടിന്റെ അഞ്ചാം ഘട്ടം യാഥാര്‍ത്ഥ്യമായാല്‍ ദുബായിലെ 2.7 ലക്ഷം വീടുകളില്‍ സൗരോര്‍ജമെത്തും.
ഈ പദ്ധതിയിലൂടെ മാത്രം വര്‍ഷത്തില്‍ 11.8 ടണ്‍ കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാം. 2030 ഓടെ 5000 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയാണ് ദുബായ് ലക്ഷ്യമിടുന്നത്.