ദുബായ് ആര്‍ടിഎ 7 പുതിയ നടപ്പാലം കൂടി പൂര്‍ത്തിയാക്കി

ദുബായ് ആര്‍ടിഎ 7 പുതിയ നടപ്പാലം കൂടി പൂര്‍ത്തിയാക്കി
പുതിയ 7 നടപ്പാലങ്ങളുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി ദുബായ് ആര്‍ടിഎ. തിരക്കേറിയ റോഡുകള്‍ക്ക് മുകളിലൂടെ കാല്‍നട യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാലങ്ങള്‍ പൂര്‍ത്തിയാക്കിയത്.

നിരീക്ഷണ ക്യാമറ, തീ അണയ്ക്കാനുള്ള സൗകര്യം, മുന്നറിയിപ്പ് സൈറന്‍ എന്നീ സംവിധാനങ്ങളും നടപ്പാലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

കാല്‍നട യാത്രക്കാര്‍ക്കായുള്ള മേല്‍പാലങ്ങള്‍ 2026 ആകുമ്പോഴേക്കും 165 ആകുമെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ ആറ് മേല്‍പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends