ഗതാഗത നിയമ ലംഘനം ; പിഴ ഗഡുക്കളായി അടക്കാം

ഗതാഗത നിയമ ലംഘനം ; പിഴ ഗഡുക്കളായി അടക്കാം
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പലിശയില്ലാതെ ഗഡുക്കളായി അടക്കാന്‍ സ്മാര്‍ട്ട് സേവനം അവതരിപ്പിച്ച് അബുദബി പൊലീസ്, അഞ്ചു ബാങ്കുകളില്‍ സേവനം ലഭ്യമാണ്.

60 ദിവസത്തിനകം പിഴ അടക്കുന്നവര്‍ക്ക് 35 ശതമാനവും ഒരു വര്‍ഷത്തിനകം പിഴ അടക്കുന്നവര്‍ക്ക് 25 ശതമാനവും ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആധുനിക പൊലീസിന് സ്മാര്‍ട്ട് സേവനങ്ങള്‍ എന്ന കാമ്പയിനിന്റെ ഭാഗമായാണ് നടപടി.

Other News in this category



4malayalees Recommends