ഫ്‌ളാറ്റുകളിലും വില്ലകളിലും പരിധിയില്‍ അധികം പേരെ പാര്‍പ്പിച്ചാല്‍ കടുത്ത നടപടി ; പിഴ പത്തു ലക്ഷം

ഫ്‌ളാറ്റുകളിലും വില്ലകളിലും പരിധിയില്‍ അധികം പേരെ പാര്‍പ്പിച്ചാല്‍ കടുത്ത നടപടി ; പിഴ പത്തു ലക്ഷം
ഫ്‌ളാറ്റും വില്ലയും അനധികൃതമായ വിഭജിച്ച് പരിധിയില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി നഗരസഭ.

ഒരു ഫ്‌ളാറ്റില്‍ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുക, ശേഷിയേക്കാള്‍ കൂടുതല്‍ പേരെ താമസിക്കുക, കുടുംബ താമസ കേന്ദ്രങ്ങളില്‍ ബാച്ച്‌ലേഴ്‌സിനെ താമസിപ്പിക്കുക എന്നിവയ്ക്കും വിലക്കുണ്ട്, ഇതു സംബന്ധിച്ച് ബോധവത്കരണ ക്യാമ്പയ്‌നും നടത്തി.

Other News in this category



4malayalees Recommends