സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന്‍

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന്‍
സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന്‍ അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കു മാത്രമായി പ്രോസിക്യൂഷന്‍ വരുന്നതോടെ കോടതി നടപടികള്‍ കൂടുതല്‍ സുഗമമാക്കും.

രാജ്യത്തെ കോടതി വ്യവഹാര നടപടികള്‍ കൂടുതല്‍ വേഗത്തിലും കുറ്റമറ്റതും ആക്കാന്‍ നീതിന്യായമന്ത്രാലയവും ഫെഡറല്‍ ജുഡീഷ്യല്‍ കൗണ്‍സിലും ചേര്‍ന്നു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം.

Other News in this category



4malayalees Recommends