ലൈസന്‍സില്ലാ ഡ്രൈവര്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടാക്കിയത് 53 അപകടങ്ങള്‍

ലൈസന്‍സില്ലാ ഡ്രൈവര്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടാക്കിയത് 53 അപകടങ്ങള്‍

ലൈസന്‍സില്ലാ ഡ്രൈവര്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടാക്കിയത് 53 അപകടങ്ങള്‍. ഗുരുതര കുറ്റമെങ്കിലും പലരും തെറ്റിന്റെ ഗൗരവം മനസിലാക്കുന്നില്ല

മൂന്നു വര്‍ഷം വരെ തടവും അയ്യായിരം ദിര്‍ഹം പിഴയും ലഭിക്കുന്ന കുറ്റമാണിത്. നിശ്ചിത വാഹനത്തിന്റെ ലൈസന്‍സ് ഇല്ലാതെ എതെങ്കിലും ലൈസന്‍സ് ഉപയോഗിച്ച് ഹെവി വാഹനം ഓടിച്ചാല്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനു തുല്യമാകും.

അടിസ്ഥാന ഡ്രൈവിങ് പാഠമില്ലാതെ വാഹനവുമായി റോഡിലിറങ്ങുന്നവര്‍ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.


Other News in this category



4malayalees Recommends