താങ്ങാവുന്ന ജീവിത ചെലവുള്ള പത്തു വന്‍ നഗരങ്ങളില്‍ മൂന്നെണ്ണം യുഎഇയില്‍

താങ്ങാവുന്ന ജീവിത ചെലവുള്ള പത്തു വന്‍ നഗരങ്ങളില്‍ മൂന്നെണ്ണം യുഎഇയില്‍
ആഗോള തലത്തില്‍ താങ്ങാവുന്ന ജീവിത ചെലവുള്ള പത്തുവന്‍ നഗരങ്ങളുടെ പട്ടികയില്‍ യുഎഇയില്‍ മൂന്നു നഗരങ്ങള്‍ ഇടംപിടിച്ചു.

ദുബൈ, ഷാര്‍ജ, അബുദബി എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്. കുവൈത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പ്രതിമാസം 6199 ഡോളര്‍ വരുമാനമുള്ള ഒരാള്‍ക്ക് 752.70 ഡോളറാണ് ഈ നഗരങ്ങളില്‍ വരുന്ന ജീവിത ചെലവ്. അതായത് ഇവിടങ്ങളില്‍ ജീവിക്കുന്ന ഒരാള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ശേഷവും ശമ്പളത്തിന്റെ വലിയ ഒരു ഭാഗം സൂക്ഷിക്കാന്‍ കഴിയും.

Other News in this category



4malayalees Recommends