റിയല്‍ എസ്റ്റേറ്റ് ഇടപാട് സുതാര്യമാകുന്നു ; വസ്തു ഇടപാടിന് യുഎഇ പാസ് രജിസ്‌ട്രേഷന്‍ വേണം

റിയല്‍ എസ്റ്റേറ്റ് ഇടപാട് സുതാര്യമാകുന്നു ;  വസ്തു ഇടപാടിന് യുഎഇ പാസ് രജിസ്‌ട്രേഷന്‍ വേണം
വസ്തു ഇടപാടുകളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ യുഎഇ പാസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. വില്‍ക്കലും വാങ്ങലും യുഎഇ പാസ് പോര്‍ട്ടല്‍ വഴിയാക്കാനാണ് നീക്കം.

വ്യക്തിഗത വിവരങ്ങള്‍, രേഖകള്‍, വാടക കരാര്‍, റെക്കോര്‍ഡുകള്‍ തുടങ്ങി സമഗ്ര വിവരങ്ങള്‍ ലഭ്യമാകുന്ന ഏകജാലക സംവിധാനമാണ് യുഎഇ പാസ്. ഈ പോര്‍ട്ടലില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി ഇടപാടുകള്‍ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കോര്‍പറേറ്റ് നികുതി നടപടികള്‍ എളുപ്പമാക്കാം.

Other News in this category



4malayalees Recommends