വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാര്‍ പിടിയിലായി

വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാര്‍ പിടിയിലായി
വിമാനത്താവളത്തില്‍ 8.9 കിലോ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയിലായി. കഞ്ചാവ് പൊടിച്ച് ബാഗില്‍ മൈലാഞ്ചിയെന്ന വ്യാജേന ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഏഷ്യന്‍ വംശജന്‍ ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിടികൂടിയ മയക്കുമരുന്നും യാത്രക്കാരനേയും ദുബൈ പൊലീസിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി നാര്‍കോട്ടിക്‌സിന് കൈമാറി.

Other News in this category



4malayalees Recommends