വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന രീതിയില്‍ രഹസ്യം വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്.
അനുമതിയില്ലാതെ ചിത്രമോ ദൃശ്യമോ ശബ്ദമോ എടുത്ത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്ക്ക് ആറു മാസം തടവും ഒന്നര ലക്ഷം ദിര്‍ഹം (34 ലക്ഷം) മുതല്‍ 5 ലക്ഷം ദിര്‍ഹം (1.1 കോടി) രൂപ വരെ പിഴയും ലഭിക്കും.