പത്തനംതിട്ടയില്‍ മകളെ ശല്യം ചെയ്ത ആളുടെ മൂക്കിന്റെ പാലം തകര്‍ത്ത് അമ്മ

പത്തനംതിട്ടയില്‍ മകളെ ശല്യം ചെയ്ത ആളുടെ മൂക്കിന്റെ പാലം തകര്‍ത്ത് അമ്മ
സ്‌കൂള്‍ വിദ്യാ!ര്‍ത്ഥിയായ മകളോട് മോശമായി പെരുമാറിയ ആളുടെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് സ്റ്റാന്റില്‍ രാധാകൃഷ്ണന്‍ എന്നയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ രാധാകൃഷ്ണന്‍ മൂക്കിന്റെ പാലം പൊട്ടി. അടൂര്‍ മുണ്ടപ്പള്ളി സ്വദേശിയായ രാധാകൃഷ്ണ പിള്ളയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു.



Other News in this category



4malayalees Recommends