യുഎഇയില്‍ ചൂട് ഉയരുന്നു

യുഎഇയില്‍ ചൂട് ഉയരുന്നു
ചൂടില്‍ ഉരുകി യുഎഇ. ഇന്നലെ ഉച്ചയ്ക്ക് 2ന് അല്‍ഐനിലെ ഉംഅസിമുല്‍ രേഖപ്പെടുത്തിയ താപനില 50.3 ഡിഗ്രി സെല്‍ഷ്യസ്. തിങ്കളാഴ്ച അബുദാബി ഷവാമഖില്‍ 50.6 രേഖപ്പെടുത്തിയത് 50.6 ഡിഗ്രി സെല്‍ഷ്യസ്.

ഈ മാസം 21 ന് അല്‍ദഫ്ര മേഖലയിലെ മെസൈറയില്‍ 49.9 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.

ജൂലൈ ആഗസ്ത് മാസങ്ങളില്‍ 45-50 ഡിഗ്രിക്കിടയില്‍ താപനില ഉയരുന്നത് യുഎഇയില്‍ സാധാരണയാണ്.

Other News in this category



4malayalees Recommends