പുനരുപയോഗ ഊര്‍ജ്ജോത്പാദന പദ്ധതികളില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ; ഫ്യൂച്ചര്‍ മെയ്ഡ് ഇന്‍ ഓസ്‌ട്രേലിയ പദ്ധതിയിലൂടെ ഊര്‍ജ്ജിതമാക്കും

പുനരുപയോഗ ഊര്‍ജ്ജോത്പാദന പദ്ധതികളില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ; ഫ്യൂച്ചര്‍ മെയ്ഡ് ഇന്‍ ഓസ്‌ട്രേലിയ പദ്ധതിയിലൂടെ ഊര്‍ജ്ജിതമാക്കും
പുനരുപയോഗ ഊര്‍ജ്ജോത്പാദന പദ്ധതികളില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായുള്ള ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

രാജ്യത്തിന്റെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫ്യൂച്ചര്‍ മേയ്ഡ് ഇന്‍ ഓസ്‌ട്രേലിയ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. അടുത്ത ദശകത്തില്‍ 22 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഫ്യൂച്ചര്‍ മെയ്ഡ് ഇന്‍ ഓസ്‌ട്രേലിയ. ഈ പദ്ധതി രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കൂട്ടുമെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു.

Other News in this category



4malayalees Recommends