'കരിക്ക്' താരം ജീവന്‍ സ്റ്റീഫന്റെ വിവാഹനിശ്ചയം ആഘോഷമാക്കി സുഹൃത്തുക്കള്‍

'കരിക്ക്' താരം ജീവന്‍ സ്റ്റീഫന്റെ വിവാഹനിശ്ചയം ആഘോഷമാക്കി സുഹൃത്തുക്കള്‍
യൂട്യൂബില്‍ തരംഗമായ 'കരിക്ക്' വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ ജീവന്‍ സ്റ്റീഫനും റിയ സൂസനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കരിക്കിലെ സഹതാരമായ അര്‍ജുന്‍ രത്തനാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

'ഹാപ്പിലി എന്‍ഗേജ്ഡ്, ചിയേഴ്‌സ് ടു ലൈഫ്' എന്ന കുറിപ്പോടെയാണ് അര്‍ജുന്‍ വിശേഷം പങ്കുവെച്ചത്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും അര്‍ജുന്‍ പങ്കുവെച്ചു.

Other News in this category



4malayalees Recommends