ലൈംഗീക പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവ തടയുന്ന ജീവനക്കാര്‍ക്കായി വിക്ടോറിയ സര്‍ക്കാര്‍ ഒരുമില്യണ്‍ ഡോളറിന്റെ ഫണ്ടിങ്ങ് പ്രഖ്യാപനം

ലൈംഗീക പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവ തടയുന്ന ജീവനക്കാര്‍ക്കായി വിക്ടോറിയ സര്‍ക്കാര്‍ ഒരുമില്യണ്‍ ഡോളറിന്റെ ഫണ്ടിങ്ങ് പ്രഖ്യാപനം
ലൈംഗീക പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവ തടയുന്ന ജീവനക്കാര്‍ക്കായി വിക്ടോറിയ സര്‍ക്കാര്‍ ഒരുമില്യണ്‍ ഡോളറിന്റെ ഫണ്ടിങ്ങ് പ്രഖ്യാപിച്ചു.

മേഖലയിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ ഉറപ്പാക്കണമെന്ന് ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

നാലു വ്യത്യസ്ത പദ്ധതികളിലായി ഈ സാമ്പത്തിക പിന്തുണ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

Other News in this category

4malayalees Recommends