കുവൈത്തില്‍ കുടുംബ വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്

കുവൈത്തില്‍ കുടുംബ വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്
കുടുംബ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളില്‍ നിന്ന് സര്‍വകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അംഗീകാരം നല്‍കി.

ഭേദഗതി അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റില്‍ 800 ദിനാറിന് മുകളില്‍ ശമ്പളമുണ്ടെങ്കില്‍ സര്‍വകലാശാല ബിരുദം ഇല്ലാത്ത പ്രവാസികള്‍ക്കും കുടുംബ വീസ അനുവദിക്കും. ഭാര്യ , പതിനാല് വയസ്സില്‍ താഴെ പ്രായമുള്ള മക്കള്‍ എന്നിവരെയാണ് കുടുംബ വീസയില്‍ കൊണ്ടുവരാന്‍ അനുവദിക്കുക.

Other News in this category



4malayalees Recommends