ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടും

ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടും
ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. സിമൂം കാറ്റിന്റെ വരവാണ് ചൂട് ഉയരാന്‍ കാരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍.

അറബിയില്‍ ചൂടുള്ള വരണ്ട കാറ്റിനെ സിമൂം എന്നാണ് സാധാരണ വിളിക്കുന്നത്. അര്‍ധ രാത്രി വരെ ഈ കാറ്റ് ഉണ്ടാകാനിടയുണ്ട്.

ജൂലൈ 29 വരെ ചൂട് കാറ്റു തുടരും.

Other News in this category



4malayalees Recommends