നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറര്‍

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറര്‍
നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ട്രഷറര്‍ ജിം ചാമേഴ്‌സ്. നെഗറ്റീവ് ഗിയറിങ്ങുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ട്രഷറര്‍ പറഞ്ഞു.

Other News in this category



4malayalees Recommends