സിഡ്‌നിയിലെ ആറു വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി

സിഡ്‌നിയിലെ ആറു വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി
സിഡ്‌നിയിലെ ആറു വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. സിഡ്‌നിയിലെ രണ്ടാമത്തെ വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് വിമാനം ലാന്‍ഡിങ്ങും ടേക്ക് ഓഫും നടത്തിയത്.

2026 ല്‍ ഈ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങാനാണ് പദ്ധതി.

പശ്ചിമ സിഡ്‌നിയിലാണ് രണ്ടാമത്തെ വിമാനത്താവളം വരുന്നത്.സര്‍വീസുകള്‍ തുടങ്ങും മുമ്പ് ഒട്ടേറെ തവണ ലാന്‍ഡിങ്ങും ടേക്ക് ഓഫും നടത്തും. ഒട്ടേറെ സിഡ്‌നി നിവാസികള്‍ വിമാനത്താവളത്തിലെ ആദ്യ വിമാനം എത്തിച്ചേരുന്നത് കാണാനെത്തിയിരുന്നു.

Other News in this category



4malayalees Recommends