പലസ്തീന്‍ അനുകൂല റാലിയില്‍ നിന്ന് പിന്മാറിയതായി സംഘാടകര്‍

പലസ്തീന്‍ അനുകൂല റാലിയില്‍ നിന്ന് പിന്മാറിയതായി സംഘാടകര്‍
ഒക്ടോബര്‍ 7ന് നടത്താനിരുന്ന പലസ്തീന്‍ അനുകൂല റാലിയില്‍ നിന്ന് പിന്മാറിയതായി സംഘാടകര്‍. ഞായറാഴ്ചത്തെ റാലിയുടെ വേദിയില്‍ മാറ്റം വരുത്തിയതായും സംഘാടകര്‍ വ്യക്തമാക്കി.

നേരത്തെ സിഡ്‌നിയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പലസ്തീന്‍ അനുകൂല റാലി നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഈ വിഷയമിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

Other News in this category



4malayalees Recommends