വിലയില്‍ വ്യത്യാസം വരുത്തുമ്പോള്‍ അളവ് കുറയ്ക്കല്‍ ; ഉപഭോക്താക്കളെ പറ്റിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് തന്ത്രങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍

വിലയില്‍ വ്യത്യാസം വരുത്തുമ്പോള്‍ അളവ് കുറയ്ക്കല്‍ ; ഉപഭോക്താക്കളെ പറ്റിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് തന്ത്രങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍
ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ പറ്റിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് തന്ത്രങ്ങള്‍ ഇനി വിലപ്പോകില്ല. വലിപ്പം കുറച്ച് വിലയില്‍ മാറ്റം വരുത്തുന്ന രീതികള്‍ ഇനി നടപ്പാവില്ല.

ഒരു ഉല്‍പ്പന്നത്തിന്റെ വലിപ്പം കുറച്ച് അതേ വിലക്കോ വില കൂട്ടിയോ വില്‍ക്കുന്ന തന്ത്രമാണ് സൂപ്പര്‍മാര്‍ക്കറ്റുകളുടേത്.

യൂണിക് പ്രൈസിങ് കോഡ് ശക്തമാക്കും. ഇത് ലംഘിക്കുന്നവര്‍ക്ക് വലിയ തോതില്‍ പിഴ ചുമത്തും.

യൂണിറ്റ് വില എളുപ്പത്തില്‍ കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയ്‌ക്കെതിരെ വ്യാപക പ്രശ്‌നങ്ങള്‍ ഉയരുന്നതിനിടെയാണ് നടപടി.

Other News in this category

4malayalees Recommends