വിക്ടോറിയയില്‍ എംപോക്‌സ് ബാധ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്

വിക്ടോറിയയില്‍ എംപോക്‌സ് ബാധ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്
വിക്ടോറിയയില്‍ എംപോക്‌സ് ബാധ കുതിച്ചുയരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഈ വര്‍ഷം ഏപ്രില്‍ മാസത്തിന് ശേഷം കുറഞ്ഞത് 330 പേര്‍ക്ക് എംപോക്‌സ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതില്‍ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജ്യവ്യാപകമായി ഇതുവരെ 1119 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്ടോറിയയില്‍ സ്വവര്‍ഗ്ഗ ലൈംഗീകതയിലേര്‍പ്പെടുന്ന പുരുഷന്മാരിലാണ് അധികവും രോഗം പകരുന്നത്. എങ്കിലും മറ്റുള്ളവരിലേക്കും ഇതുപകരാന്‍ സാധ്യതയുണ്ട് .

നിരവധി സ്ത്രീകള്‍ക്കും എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends