നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ പത്തുവയസ്സുമുതല്‍ ക്രിമിനല്‍ കേസെടുക്കാന്‍ നടപടി

നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ പത്തുവയസ്സുമുതല്‍ ക്രിമിനല്‍ കേസെടുക്കാന്‍ നടപടി
നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ പത്തുവയസ്സുമുതല്‍ ക്രിമിനല്‍ കേസെടുക്കാന്‍ നിയമം കൊണ്ടുവന്നു.ക്രിമിനല്‍ കേസ് എടുക്കാനുള്ള കുറഞ്ഞ പ്രായം 12 വയസ്സാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ മാറ്റിയത്. പത്തുവയസ്സുമുതല്‍ പ്രായമുള്ള കുട്ടികളെ ശാരീരിക പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും ഇനി പൊലീസിന് സാധിക്കും

പുതിയതായി അധികാരത്തിലേറിയ സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍പ്പെട്ടതായിരുന്നു ഈ നിയമ മാറ്റം. പത്തുവയസ്സും 11 വയസ്സും പ്രായമുള്ളവരും കുറ്റം ചെയ്താല്‍ കുറ്റം ഏറ്റെടുക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍ നിയമം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

Other News in this category



4malayalees Recommends