ഓസ്‌ട്രേലിയയിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നു ; ഭവന പ്രതിസന്ധി പരിഹരിക്കാനായി 29 ശുപാര്‍ശകള്‍ മുന്നോട്ട് വച്ച് ബിസിനസ് കൗണ്‍സില്‍

ഓസ്‌ട്രേലിയയിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നു ; ഭവന പ്രതിസന്ധി പരിഹരിക്കാനായി 29 ശുപാര്‍ശകള്‍ മുന്നോട്ട് വച്ച് ബിസിനസ് കൗണ്‍സില്‍
ഓസ്‌ട്രേലിയയിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ഭൂപ്രദേശങ്ങള്‍ റീസോണ്‍ ചെയ്ത് വീടുകള്‍ നിര്‍മ്മിക്കണമെന്ന് ബിസിനസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഭവന നിര്‍മ്മാണം ത്വരിതപ്പെടുത്താനായി ദേശീയ തലത്തില്‍ ഒരു ഫണ്ട് പ്രഖ്യാപിക്കണമെന്നും ബിസിനസ് കൗണ്‍സിലിന്റെ ഹൗസിങ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

നിര്‍മ്മാണ തൊഴിലാളിക്ഷാമവും നിര്‍മ്മാണ വസ്തുക്കളുടെ ക്ഷാമവും പരിഹരിക്കാനായി സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ബിസിനസ് കൗണ്‍സില്‍ തയ്യാറാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഭവന പ്രതിസന്ധി പരിഹരിക്കാനായി 29 ശുപാര്‍ശകളാണ് ബിസിനസ് കൗണ്‍സില്‍ മുന്നോട്ട് വയ്ക്കുന്നത്. അധികാരത്തിലെത്തിയാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി അഞ്ച് ബില്യണ്‍ ഡോളറിന്റെ പദ്ധതി നടപ്പാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends