നിങ്ങള്‍ എന്റെ രാജാവല്ല... ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന ചാള്‍സ് രാജാവിനും കാമില രാജ്ഞിയ്ക്കുമെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം

നിങ്ങള്‍ എന്റെ രാജാവല്ല... ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന ചാള്‍സ് രാജാവിനും കാമില രാജ്ഞിയ്ക്കുമെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം
ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന ചാള്‍സ് രാജാവിനും കാമില രാജ്ഞിയ്ക്കുമെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയരുന്നു. സ്വതന്ത്രസെനറ്ററും ആദിമവര്‍ഗ്ഗ നേതാവുമായ ലിഡിയ തോര്‍പ്പാണ് പ്രതിഷേധമുയര്‍ത്തിയത്.

Not Your Land": Australia Senator Heckles King Charles At Parliament

നിങ്ങള്‍ എന്റെ രാജാവല്ല എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് ലിഡിയ തോര്‍പ്പ് പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പുറത്തേക്ക് കൊണ്ടുപോയി.

നേരത്തെ കാന്‍ബറയിലെ യുദ്ധ സ്മാരകത്തിന് സമീപവും സെനറ്ററും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബ്രിട്ടീഷ് കോളനിവത്കരണം ഓസ്‌ട്രേലിയന്‍ ഭൂമിയെ നശിപ്പിച്ചെന്നാണഅ ലിഡിയ തോര്‍പ്പിന്റെ ആരോപണം.

Other News in this category



4malayalees Recommends