അഭയാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ വിസ ആവശ്യപ്പെട്ടുകൊണ്ടുള്ള റാലി പ്രതിഷേധത്തില്‍ കലാശിച്ചു

അഭയാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ വിസ ആവശ്യപ്പെട്ടുകൊണ്ടുള്ള റാലി പ്രതിഷേധത്തില്‍ കലാശിച്ചു
അഭയാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ വിസ ആവശ്യപ്പെട്ടുകൊണ്ടുള്ള റാലി നവ നാസികള്‍ അലങ്കോലപ്പെടുത്തി. മെല്‍ബണില്‍ നടത്തിവരുന്ന നൂറു ദിന റാലിയുടെ അവസാന ദിനമാണ് പ്രശ്‌നമുണ്ടായത്.

പ്രതിഷേധക്കാരെ തടയാന്‍ പൊലീസിന് മുളക് സ്േ്രപ പ്രയോഗിക്കേണ്ടിവന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ പറഞ്ഞു.


Other News in this category



4malayalees Recommends