വിക്ടോറിയയില്‍ കാറിടിച്ച് അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ട സംഭവം ; പ്രിയപ്പെട്ടവര്‍ ഒത്തുകൂടി അനുസ്മരിച്ചു

വിക്ടോറിയയില്‍ കാറിടിച്ച് അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ട സംഭവം ; പ്രിയപ്പെട്ടവര്‍ ഒത്തുകൂടി അനുസ്മരിച്ചു
വിക്ടോറിയയില്‍ കാറിടിച്ച് അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരെ അനുസ്മരിക്കാനായി ഏവരും ഒത്തുകൂടി.

റസ്റ്റൊറന്റിന് പുറത്തിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെയാണ് വാഹനം വന്നിടിച്ചത്. രണ്ട് കുട്ടികള്‍ അടക്കമാണ് അഞ്ചു പേര്‍ മരിച്ചത്.

Melbourne pub car crash

കാറോടിച്ച വ്യക്തി പ്രമേഹരോഗിയായിരുന്നെന്നും രക്തത്തില്‍ പഞ്ചസാര കുറഞ്ഞതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും കണ്ടെത്തി കോടതി ഡ്രൈവറെ വെറുതെ വിട്ടിരുന്നു.

റോയല്‍ ഡേയ്‌സ് ഫോര്‍ ഹോട്ടലിന് മുന്നില്‍ ഒത്തുകൂടിയ പ്രാദേശികകൗണ്‍സില്‍ മേധാവിയും കുടുംബം അടക്കമുള്ളവരും പൂക്കള്‍ അര്‍പ്പിക്കുകയും മൗനം അര്‍പ്പിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends