സൗദിയില്‍ 11637 പേരെ നാടുകടത്തി

സൗദിയില്‍ 11637 പേരെ നാടുകടത്തി
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനങ്ങള്‍ക്കു പിടിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 11687 പേരെ നാടുകടത്തി. ഈ കാലയളവില്‍ 21339 നിയമ ലംഘകര്‍ അറസ്റ്റിലായി. ഇതില്‍ 12955 പേര്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 41198 പേര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും 4186 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്.

അറസ്റ്റിലായവരുടെ രേഖകള്‍ ശരിപ്പെടുത്തുന്നതായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളോട് ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends