സംസ്ഥാനത്തെ എണ്ണായിരം ബസുകള്‍ വൈദ്യുതിയിലൂടെ ഓടും ; ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാര്‍

സംസ്ഥാനത്തെ എണ്ണായിരം ബസുകള്‍ വൈദ്യുതിയിലൂടെ ഓടും ; ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാര്‍
ന്യൂ സൗത്ത് വെയില്‍സില്‍ എണ്ണായിരത്തോളം ബസുകള്‍ വൈദ്യുതിയിലൂടെ ഓടുമെന്ന് ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവില്‍ 13 ബസുകള്‍ സിഡ്‌നിയിലുടനീളം വൈദ്യുതിയില്‍ ഓടുന്നുണ്ട്.

വര്‍ഷാവസാനത്തോടെ 40 എണ്ണം കൂടി നിരത്തിലിറങ്ങുമെന്ന് പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു.

സിഡ്‌നിയില്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വൈദ്യുതി ബസുകളിലേക്ക് മാറ്റപ്പെടുന്ന ഡിപ്പോ നിലവില്‍ വന്നതോടെ പദ്ധതി ഊര്‍ജ്ജിതമായിരിക്കുകയാണ്.

Other News in this category



4malayalees Recommends