ഖത്തറില്‍ ഇനി ശരത്കാലം

ഖത്തറില്‍ ഇനി ശരത്കാലം
സെപ്റ്റംബര്‍ 22 തിങ്കളാഴ്ച ഖത്തറില്‍ വേനല്‍ക്കാലത്തിന്റെ അവസാനവും ശരത്കാലത്തിന്റെ ആരംഭവുമാണെന്ന് അറിയിച്ച് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി). ഈ ദിവസം സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരിട്ട് മുകളിലായിരിക്കുമെന്നും താപനില മിതമായിരിക്കുമെന്നും പ്രാദേശിക മഴമേഘങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നും ക്യു.എം.ഡി പ്രസ്താവിച്ചു.


ശരത്കാല വിഷുവത്തില്‍, പകലും രാത്രിയും തുല്യമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends