അടിയന്തര ഫോണ്‍ കോള്‍ സേവനം വീണ്ടും തടസ്സപ്പെട്ട സംഭവം ; വിശദീകരണവുമായി കമ്പനി

അടിയന്തര ഫോണ്‍ കോള്‍ സേവനം വീണ്ടും തടസ്സപ്പെട്ട സംഭവം ; വിശദീകരണവുമായി കമ്പനി
രണ്ടാഴ്ചകള്‍ക്കുള്ളില്‍ രണ്ടാമതും 000 ഫോണ്‍വിളികളില്‍ തകരാര്‍ ഉണ്ടായതില്‍ ഒപ്ടസ് കമ്പനിയുടെ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. രണ്ടാം തവണ തകരാര്‍ ഉണ്ടായത് സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും ഒപ്ടസ് മാതൃസ്ഥാപനം അറിയിച്ചു.

ഇതേകുറിച്ച് ഒരു സ്വതന്ത്ര സമിതിയുടെ അന്വേഷണം ആരംഭിച്ചെന്നും വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ജനങ്ങളുമായി പങ്കുവയ്ക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

000 തകരാറിലായതോടെ നാലു പേരുടെ മരണത്തിന് കാരണമായിരുന്നു.

Other News in this category



4malayalees Recommends