സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം തുടരുന്നു
സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം തുടരുന്നു. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഓസ്‌ട്രേലിയയും സിംഗപ്പൂരും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്വത്തിന്റെ പുതിയ ഘട്ടം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഡെപ്യൂട്ടി പ്രധാനമന്ത്രി റിച്ചാര്‍ഡ് മാലസുമായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി.