ഇസ്രേയേല്‍ ഹമാസ് സമാധാന കരാറിന്റെ സ്വാഗതം ചെയ്ത് ഓസ്‌ട്രേലിയ

ഇസ്രേയേല്‍ ഹമാസ് സമാധാന കരാറിന്റെ സ്വാഗതം ചെയ്ത് ഓസ്‌ട്രേലിയ
ഇസ്രേയേല്‍ ഹമാസ് സമാധാന കരാറിന്റെ സ്വാഗതം ചെയ്ത് ഓസ്‌ട്രേലിയ.കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

കരാറിന്റെ നിബന്ധതകള്‍ പാലിക്കാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ആന്റണി ആല്‍ബനീസ് പറഞ്ഞു.

കരാര്‍ ഗാസയ്ക്കും ലോകത്തിനും പ്രതീക്ഷ നല്‍കുന്നതാണ്.ട്രംപിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.പ്രതിപക്ഷ വിദേശകാര്യ വക്താവും കരാറിനെ സ്വാഗതം ചെയ്തു

Other News in this category



4malayalees Recommends