സൗദിയില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ പ്രവാസി യുവതികള്‍ അടക്കം നാലു പേര്‍ പിടിയില്‍

സൗദിയില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ പ്രവാസി യുവതികള്‍ അടക്കം നാലു പേര്‍ പിടിയില്‍
തബൂക്ക് നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കേസില്‍ വിദേശ യുവതികള്‍ അടങ്ങിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് തബൂക്ക് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Other News in this category

4malayalees Recommends