വ്യാജ രേഖ ഉപയോഗിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ; ദോഹയിലേക്ക് കടക്കാന്‍ ശ്രമിക്കവേ നേപ്പാള്‍ പൗരന്‍ അറസ്റ്റില്‍
|
|
|
|
|
|
വ്യാജ രേഖ ഉപയോഗിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കി ദോഹയിലേക്ക് കടക്കാന്‍ ശ്രമിക്കവേ നേപ്പാള്‍ പൗരന്‍ മിലന്‍ കുമാര്‍ കര്‍ക്കിയെ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി.
2013ല്‍ ഇന്ത്യയിലെത്തിയ മിലന്‍കുമാര്‍ ഡല്‍ഹിയില്‍ താമസിക്കവേ ആധാര്‍, പാന്‍കാര്‍ഡുകള്‍ തരപ്പെടുത്തി. പിന്നീട് ഈ രേഖകള്‍ കാണിച്ച് കൊല്‍ക്കത്തയില്‍ നിന്ന് കരസ്ഥമാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ദോഹയിലേക്ക് പോകാനായി വിമാനത്താവത്തിലെത്തിയപ്പോഴാണ് പിടിയിലായത്.
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| Other News in this category |
|
|
|
|