അനധികൃത ഇ ബൈക്കിനെതിരെ നടപടിവേണമെന്ന ആവശ്യം ശക്തം

അനധികൃത ഇ ബൈക്കിനെതിരെ നടപടിവേണമെന്ന ആവശ്യം ശക്തം
അനധികൃത ഇ ബൈക്കിനെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു.ക്വീന്‍സ്ലാന്‍ഡില്‍ വ്യത്യസ്ത ഇ ബൈക്ക് അപകടത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഹൈവേ പെട്രോളിങ് പോലീസ് ഇ ബൈക്കുകളില്‍ വേഗത പരിശോധന നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇ ബൈക്കുകളെ കുറിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends