Crime

കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ബിജെപി പ്രവര്‍ത്തകനെ വെട്ടി
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്ന സംഭവങ്ങള്‍ നടന്നു.ചൊക്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടുകയായിരുന്നു.ബിജെപി പ്രവര്‍ത്തകനായ അണിയാറം വലിയാണ്ടി പീടിക ബിജുവിനാണ് വെട്ടേറ്റത് .കൈകള്‍ക്കും കാലിനും ഗുരുതര പരിക്കേറ്റ ഇയാളെ

More »

പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ കുരുങ്ങിയ 6ാം ക്ലാസുകാരി ഗര്‍ഭിണിയായി; നാലാംക്ലാസില്‍ പഠിക്കുന്ന സഹോദരിയും പീഡനത്തിനിരയായി
സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ട പതിമൂന്ന് വയസുകാരി ഗര്‍ഭിണിയായി. നാലാംക്ലാസില്‍ പഠിക്കുന്ന സഹോദരിയും പീഡനത്തിനിരയായി. മലപ്പുറം കൊളത്തൂരിലാണ്

More »

വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം; ഏഴ് സ്ത്രീകളടക്കം എട്ട് പേര്‍ അറസ്റ്റില്‍, രണ്ട് പേര്‍ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു
വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിവന്ന എട്ടംഗ സംഘം റെയ്ഡില്‍ പിടിയിലായി. തൃശൂര്‍ നഗരത്തോട് ചേര്‍ന്ന കൂര്‍ക്കഞ്ചേരിയില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം

More »

വനിതാ ടെക്കിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാല്‍സംഗം ചെയ്ത മലയാളി അടക്കം അഞ്ച് യുവതീ യുവാക്കള്‍ അറസ്റ്റില്‍
പൂനെയില്‍ ഇരുപത്തിനാലുകാരിയായ ഐടി ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മലയാളി അടക്കം അഞ്ച് യുവാക്കളും യുവതിയും

More »

മകളെ തീപിടിച്ച വീട്ടിലുപേക്ഷിച്ച് അമ്മ കാമുകന്റെ അടുത്തേക്ക് രക്ഷപ്പെട്ടു ; ഇനി അഴിയെണ്ണാം
വീടിനുള്ളില്‍ തീ പിടിക്കുമ്പോള്‍ എങ്ങനെയും സ്വന്തം കുട്ടികളേയും മറ്റ് പ്രിയപ്പെട്ടവരേയും എങ്ങനെ രക്ഷിക്കാമെന്ന് ചിന്തിക്കുന്നവരാണ് ഏവരും.എന്നാല്‍ ഒരമ്മ സ്വന്തം

More »

ഏഴു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 14 പേരെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു ; സ്വത്ത് തര്‍ക്കമെന്ന് പോലീസ്
മഹാരാഷ്ട്രയിലെ താനെയില്‍ സ്വന്തം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.ഇന്ന് രാവിലെയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.ഏഴു കുട്ടികളും ആറു

More »

മാനഭംഗപ്പെടുത്തിയ ശേഷം 13 കാരിയെ പഞ്ചാബില്‍ ജീവനോടെ ചുട്ടുകൊന്നു
മാനഭംഗത്തിന് ശേഷം പതിമൂന്നുകാരിയെ അയല്‍വാസി ജീവനോടെ ചുട്ടുകൊന്നു.പഞ്ചാബിലെ ഷേര്‍പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.മാനഭംഗം ചെയ്ത വിവരം വീട്ടുകാരോട് പറയുമെന്ന്

More »

യുപിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വസതിയ്ക്ക് സമീപം കണ്ടെടുത്തു
ഉത്തര്‍പ്രദേശില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഔദ്യോഗിക വസതിയ്ക്ക് സമീപം കണ്ടെത്തി.അഞ്ച് ദിവസം

More »

വോട്ട് ചെയ്തില്ല ; ഒരു സംഘം അക്രമികള്‍ വൃദ്ധന്റെ നാക്ക് മുറിച്ചെടുത്തു
വോട്ട് ചെയ്തില്ലെന്നാരോപിച്ച് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് വൃദ്ധന്റെ നാക്ക് മുറിച്ചെടുത്തു.ഉത്തര്‍പ്രദേശിലെ ഝാന്‍സി ഗ്രാമത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട്

More »

[36][37][38][39][40]

ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചു, കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളി, ഗൃഹനാഥനും,ഭാര്യയും, മക്കളും ആശുപത്രിയില്‍

കോട്ടയം കറുകച്ചാലില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചു. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനും,ഭാര്യയും, മകള്‍ക്കും പരിക്കേറ്റു.കറുകച്ചാല്‍ ചമ്പക്കര ആനക്കല്ല് ഭാഗത്തുള്ള മധുസൂദനന്‍ (50) ന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നിനുശേഷമാണ് അക്രമം നടന്നത്. ചമ്പക്ക

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മൊറാദി സ്വദേശിയായ 22 കാരിയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഫെബ്രുവരി 15നാണ് യുവതി പീഡനത്തിന് ഇരയായത്. യുവതിയുടെ സുഹൃത്ത് സംസാരിക്കണമെന്ന് പറഞ്ഞ്

പ്രണയാഭ്യര്‍ത്ഥന നടത്തി മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ കൊലപ്പെടുത്തി

മകളുടെ പിന്നാലെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ കൊലപ്പെടുത്തി. പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. ആലപ്പുഴ വാടയ്ക്കല്‍ അറുകൊലശേരിയില്‍ കുര്യാക്കോസ് എന്ന സജി(20)യെയാണ് പെണ്‍കുട്ടിയുടെ പിതാവ് വേലിയകത്തു വീട്ടില്‍ സോളമന്‍ (45) കൊലപ്പെടുത്തിയത്. മകളുടെ പിന്നാലെ

മരുമകളെ സ്വന്തമാക്കാന്‍ സ്വന്തം മകനെ വെട്ടി നുറുക്കി അച്ഛന്‍, മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കി ഓടയില്‍ ഉപേക്ഷിച്ചു

അമ്മായിഅപ്പനും മരുമകളും തമ്മില്‍ അവിഹിതം. മരുമകളെ സ്വന്തമാക്കാന്‍ സ്വന്തം മകനെ അച്ഛന്‍ വെട്ടി നുറുക്കി. 62കാരനായ ഛോട്ടാസിങ് ആണ് ഈ ക്രൂരകൃത്യം ചെയ്തത്. ലുധിയാനയിലെ ഫരീദ്കോട്ടിലെ ഡബ്രിഖാന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മകനായ

ഒമ്പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം, 36കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

ഒമ്പതു വയസുകാരന്‍ ക്രൂരപീഡനത്തിനിരയായി. പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം. സംഭവത്തില്‍ യുവതിക്കെതിരെ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. യുവതിക്ക് 36 വയസ്സുണ്ട്. കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്

അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി ; അഞ്ജാതര്‍ കുഞ്ഞിനെ തട്ടിയെടുത്തത് കുടുലില്‍ നിന്ന് !

മധ്യ മുംബൈയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാഹിമിലെ എല്‍ജെ റോഡിന് സമീപത്തെ കുടിലില്‍നിന്നാണ് പെണ്‍കുട്ടിയെ അഞ്ജാതര്‍