Cinema

ഇത്..എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്.. ഇനി മമ്മൂട്ടി പറയട്ടെ ; സിദ്ദിഖിനെതിരെ ഹരീഷ് പേരടി
സംവിധായകന്‍ സിദ്ദിഖിന്റെ മമ്മൂട്ടിയെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ഹരീഷ് പേരടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ഗള്‍ഫ് ഷോയില്‍ നടനും എഴുത്തുകാരനുമായ ശ്രീരാമകൃഷ്ണനെ മമ്മൂട്ടി ഒരു തമാശയുടെ പേരില്‍ ഒഴിവാക്കിയെന്ന് പറഞ്ഞതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഹരീഷിന്റെ കുറിപ്പ് സിദ്ധിഖ് എന്ന സംവിധായകന്‍ സഫാരി ചാനലില്‍ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടന്‍ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മുക്ക ഗള്‍ഫ് ഷോയില്‍നിന്ന് ഒഴിവാക്കിയെന്ന് …എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ നിങ്ങള്‍ക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു..ശ്രീരാമേട്ടന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന് …പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ..ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പര്‍വ്വത്തിലെ ഈ

More »

ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത് ; ശ്രീനിവാസനെ അപമാനിക്കുന്നതിന് തുല്യം ; സംവിധായകന്‍
നടന്‍ ശ്രീനിവാസന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി. ശ്രീനിവാസന്‍ രോഗാവസ്ഥയില്‍ നിന്ന് പരിപൂര്‍ണമായി സുഖം പ്രാപിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോയെടുത്തു ഇങ്ങനെ പ്രദര്‍ശിപ്പിക്കതുതെന്ന് അദ്ദേഹം പറയുന്നു. സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കില്‍ പോലും ഇത്തരം ചിത്രങ്ങള്‍

More »

എന്ത് പറഞ്ഞാലും അത് രാഷ്ട്രീയമോ മതമോ ആയി കൂട്ടിക്കുഴച്ച് വളച്ചൊടിക്കും, വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടിയാണത്: മഞ്ജു വാര്യര്‍
വ്യക്തി എന്ന നിലയില്‍ തന്നെ നെഗറ്റീവ് കമന്റുകളൊന്നും ഇന്‍ഫ്‌ളുന്‍സ് ചെയ്യില്ലെന്ന് മഞ്ജ വാര്യര്‍. നെഗറ്റീവ് കമന്റ് ആണെങ്കില്‍ അതില്‍ കഴമ്പുണ്ടോ എന്ന് നോക്കാറുണ്ട്. ചിലതൊക്കെ മനപൂര്‍വം വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതാവും. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഒരു നെഗറ്റീവ് കമന്റ് ആണെങ്കില്‍ അതില്‍ കഴമ്പുണ്ടോ എന്നാണ് താന്‍

More »

ബോളിവുഡിലെ 'കാസ്റ്റിങ് കൗച്ച്' അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ഷമ
ബോളിവുഡില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന 'കാസ്റ്റിങ് കൗച്ച്' ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ഷമ സിക്കന്ദര്‍. ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളും സംവിധായകരുമാണ് തന്നെ ഇത്തരത്തില്‍ സമീപിച്ചതെന്നാണ് ഹിന്ദി ടെലിവിഷന്‍ താരമായ ഷമയുടെ വെളിപ്പെടുത്തല്‍. ഒരു വിനോദ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് ഷമ സിക്കന്ദറിന്റെ തുറന്നുപറച്ചില്‍. 'എന്റെ സുഹൃത്താകാന്‍ ആഗ്രഹം പറഞ്ഞാണ്

More »

തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കി വന്ന സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു
തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കി വന്ന സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്പോഴാണു സംഭവം. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന്

More »

പ്രേക്ഷകരെ നിരാശപ്പെടുത്തിയതില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ; 'കോബ്ര' ഈ മാസം ഒടിടിയില്‍
വിക്രം കേന്ദ്ര കഥാപാത്രമായ 'കോബ്ര' ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം 23ന് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 23ന് പകരം ഈ മാസം 30നായിരിക്കും ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യുക എന്നും അഭ്യൂഹങ്ങളുണ്ട്. അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. ഒക്ടോബറില്‍

More »

കങ്കണ ധൈര്യശാലി, സത്യസന്ധ, രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍'; പ്രശംസിച്ച് രമ്യ കൃഷ്ണന്‍
രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിലൊരാളാണ് കങ്കണ റണൗത്ത് എന്ന് നടി രമ്യ കൃഷ്ണന്‍. മികച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കങ്കണയ്ക്ക് കഴിവ് ഉണ്ടെന്നും രമ്യ അഭിപ്രായപ്പെട്ടു.  ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണയെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.  കങ്കണ കേന്ദ്ര കഥാപാത്രമായി എത്തിയ 'തലൈവി'യും രമ്യയുടെ വെബ് സീരീസായ 'ക്വീനും'

More »

വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് നിവിന്‍ പോളി
തനിക്ക് വില്ലന്‍ റോളുകളും ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നിവിന്‍ പോളി. പലരും ഹ്യൂമര്‍ റോളുകള്‍ ചെയ്യൂ, അത് നല്ല ബിസിനസ് നല്‍കും എന്ന് പറയാറുണ്ട്. പക്ഷെ സിനിമയെന്നാല്‍ വെറും കച്ചവടം മാത്രമല്ലല്ലോ, അത് വരും തലമുറക്കുള്ള കല കൂടിയല്ലേ. അത് ചരിത്രമായി എന്നും നിലനില്‍ക്കും. നാളെ എന്റെ മക്കള്‍ വളര്‍ന്നു വരുമ്പോള്‍ തങ്ങളുടെ പിതാവിന്റെ സിനിമകള്‍ അഭിമാനത്തോടെ കാണണ്ടേ. കച്ചവടമായി

More »

അന്ന് ജൂഡ് തെറി വിളിച്ച് കൊന്നു ; സിജു വില്‍സണ്‍
സിനിമയിലെ തുടക്കകാലത്ത് ജൂഡ് ആന്തണിയുടെ ഒരു പരസ്യത്തില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ സിജു വില്‍സണ്‍. അന്ന് അഭിനയത്തില്‍ ഒരു പരാജയമായിരുന്ന തന്നെ ജൂഡ് തെറി വിളിച്ച് കൊന്നുവെന്നും സിജു പറയുന്നു ജൂഡിനെ മുമ്പേ അറിയാം. അല്‍ഫോണ്‍സ് വഴി പരിചയപ്പെട്ടതാണ്. പണ്ട് ജൂഡും അരുണ്‍ ഗോപിയും കൂടി ഒരു കഥയെഴുതാന്‍ ആലുവയിലെ ഒരു ഫ്‌ളാറ്റില്‍ വന്ന് നില്‍ക്കുന്ന സമയത്ത്

More »

സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം

ബോളിവുഡില്‍ വീണ്ടും ചര്‍ച്ചയായി വിവാഹമോചന വാര്‍ത്തകള്‍. സെയ്ഫ് അലിഖാനും കരീനയും വിവാഹമോചിതരായേക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട അലിഖാന്റെ ലുക്ക് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ കൈയ്യിലെ ടാറ്റൂവിന് സെയ്ഫ് വരുത്തിയ മാറ്റമാണ്

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

ടൊവിനോ തോമസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 'വഴക്ക്' സിനിമ സനല്‍കുമാര്‍ ശശിധരന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ കോപ്പിറൈറ്റ് ലംഘനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ലിങ്ക് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ കൂടുതല്‍ ആരോപണങ്ങളുമായി

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

'പുഴു' സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും എതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. 'പുഴു' സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ

അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു ; സുചിത്രയുടെ വെളിപ്പെടുത്തല്‍

ഗായിക സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍

11 വര്‍ഷം നീണ്ട ദാമ്പത്യം; വിവാഹമോചിതനായെന്ന് ജി വി പ്രകാശ്

വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍

അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' നിര്‍മ്മാതാവ് സിയാദ് കോക്കര്‍

'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ചിത്രത്തിനെതിരെ യൂട്യൂബര്‍ അശ്വന്ത് കോക്ക് റിവ്യു ബോംബിംഗ് നടത്തിയെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. എന്നാല്‍ സിനിമയുടെ റിവ്യു അശ്വന്ത് കോക്ക് തന്റെ ചാനലില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ 'ആരോമലിന്റെ ആദ്യത്തെ