Cinema

അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്, പ്രിപ്പേര്‍ ആയിരുന്നില്ല.. ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല: മൈഥിലി
ഗര്‍ഭിണി ആയതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടി മൈഥിലി. തങ്ങള്‍ കുഞ്ഞിനായി പ്രിപ്പയേര്‍ഡ് ആയിരുന്നില്ലെന്നും അപ്രതീക്ഷിതമായി വന്ന കുഞ്ഞ് അതിഥിയാണ് കുഞ്ഞെന്നുമാണ് മൈഥിലി പറയുന്നത്. ഓണാംശകള്‍ നേര്‍ന്നു കൊണ്ടായിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഇതൊരു ഗോള്‍ഡണ്‍ പിരീയഡ് ആയിട്ടാണ് കാണുന്നത്. അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്. പ്രിപ്പേര്‍ ആയിരുന്നില്ല. തനിക്ക് ചില സാധനങ്ങളൊക്കെ കഴിക്കാന്‍ വലിയ ആഗ്രഹം തോന്നാറുണ്ട്. മരത്തിന്റെ മുകളില്‍ കയറ്റി സമ്പത്തിനെ കൊണ്ട് ചെറിപ്പഴം വരെ പറിപ്പിച്ചിട്ടുണ്ട്. ഗര്‍ഭിണിയായശേഷം സമ്പത്ത് ഭയങ്കര കെയറിങാണ്. സമ്പത്ത് ഇപ്പോള്‍ തന്നെ കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടിയാല്‍ മതിയെന്നുള്ള രീതിയിലാണ്. യാത്രകളൊക്കെ ഇനി കുഞ്ഞ് വന്ന ശേഷം വേണം

More »

സാമ്പത്തികമായി സ്വയം പര്യാപ്തയാണ്, ആദ്യ വിവാഹത്തിലെ മകനെ വളര്‍ത്താനുള്ള ആത്മവിശ്വാസവും ഉണ്ട്; സ്വത്ത് കണ്ട് കെട്ടിയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മഹാലക്ഷ്മി
തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും അടുത്തിടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. രവീന്ദറിന്റെ തടിയും പ്രായ കൂടുതലും എടുത്ത് നിരവധി പേരാണ് താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും പരിഹാസവുമായി രംഗത്ത് വന്നത്. രവീന്ദറിന്റെ സമ്പാദ്യം കണ്ടിട്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്നുപോലും പലരും പരിഹസിച്ചു. ഈ പരിഹാസങ്ങള്‍ക്ക്

More »

ലിപ് ലോക്ക് ചിത്രവുമായി അമൃത ; തൊന്തരവായി എന്ന് സഹോദരി അഭിരാമി
വൈറല്‍ കപ്പിള്‍സ് ആണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇക്കഴിഞ്ഞ മെയിലാണ് ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇരുവരും മ്യൂസിക് ഷോയും മറ്റ് കാര്യങ്ങളുമായി ഖത്തറിലാണുള്ളത്. ഓണാഘോഷത്തിന് ശേഷമാണ് ഇരുവരും വിദേശത്തേക്ക് പറന്നത്. ഖത്തറില്‍ നിന്നുള്ള മനോഹരമായൊരു പ്രണയ ചിത്രമാണ് അമൃതയും ഗോപി സുന്ദറും

More »

ഭാവന കൂട്ടുകാരികളുടെ കൈ തട്ടി മാറ്റിയെന്നൊക്കെ പറഞ്ഞ് വാര്‍ത്ത വന്നു ; വിവാഹ ദിവസമുണ്ടായ പിണക്കത്തെ കുറിച്ച് ഭാവന
വിവാഹ ദിവസം സുഹൃത്തുക്കളുമായി പിണങ്ങിയതിനെ കുറിച്ച് പറഞ്ഞ് നടി ഭാവന. നടിമാരായ കൂട്ടുകാരികള്‍ വിവാഹ ദിവസം പറ്റിച്ചതായും അന്ന് ഭയങ്കര സങ്കടമായതിന്റെ പിണക്കം താനവിടെ കാണിച്ചെന്നും അതും വാര്‍ത്തയായി എന്നുമാണ് ഭാവന പറയുന്നത്. ആ വാര്‍ത്തയ്ക്ക് പിന്നിലെ രസകരമായ കഥയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, സൈനോര, രമ്യ, ഇവരൊക്കെ നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ

More »

സ്‌കൂളില്‍ ഉദ്ഘാടനത്തിന് ചെന്നിട്ട് 50,000 രൂപ വേണമെന്ന് പറഞ്ഞാല്‍ കിട്ടില്ല, അഭിമുഖത്തിന് വരുന്നതും പത്ത് പൈസ കിട്ടിയിട്ടല്ലല്ലോ: ടിനി ടോം
വേതന വിഷയത്തില്‍ സംസാരിച്ച് നടന്‍ ടിനി ടോം. കഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, ബുദ്ധി കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് ടിനി പറയുന്നത്. ഇളയരാജക്ക് കിട്ടുന്ന വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും ടിനി ടോം പറയുന്നത്. പാടത്ത് പണിയെടുക്കുന്നവനാണ് ഏറ്റവും കഷ്ടപ്പെടുന്നത്, എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ബുദ്ധി നമുക്ക് കാശ്

More »

രാവിലെ ഉണര്‍ന്ന് കളരിപ്പയറ്റ് പരിശീലിക്കുന്നു ; സ്വയം മിനുക്കി എടുക്കുകയാണ് ; ടൊവിനോ
ഒരു നടന്‍ എന്ന നിലയില്‍ താന്‍ സ്വയം മിനുക്കി എടുക്കുകയാണെന്ന് ടൊവിനോ തോമസ്. ടൊവിനോയുടെ 'തല്ലുമാല' തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. മാസ് ആക്ഷന്‍ സീക്വന്‍സുകള്‍ നിറഞ്ഞ 'തല്ലുമാല'യിലെ പ്രകടനം സമാനമായ 'കല്‍കി' സിനിമയിലെ പ്രകടനത്തേക്കാള്‍ സംതൃപ്തി നല്‍കി എന്നാണ് ടൊവിനോ പറയുന്നത്. എല്ലാ സിനിമകളിലൂടെയും താന്‍ പഠിക്കുകയാണ്. ഈ വര്‍ഷങ്ങളില്‍ പല തരം ചിത്രങ്ങള്‍ ചെയ്ത്

More »

മണിക്കുട്ടനോട് സംസാരിച്ചപ്പോള്‍ ഉരുണ്ടുകളിച്ചു ; വിനയന്‍
'പത്തൊമ്പതാം നൂറ്റാണ്ട്' സിനിമ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകന്‍ വിനയന്റെ തിരിച്ചു വരവ് അടയാളപ്പെടുത്തുകയാണ് ചിത്രത്തിന്റെ വിജയം. ചിത്രത്തില്‍ മണിക്കുട്ടന് റോള്‍ നല്‍കിയിരുന്നെങ്കിലും നടന്‍ അഭിനയിക്കാത്തതിനെ കുറിച്ചും കായംകുളം കൊച്ചുണ്ണിക്ക് നെഗറ്റീവ് ഷേഡ് നല്‍കിയതിനെ കുറിച്ചുമാണ് വിനയന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട്

More »

അമ്മയുടെ വലിയ ആഗ്രഹമാണ് തന്റെ വിവാഹം ; തുറന്നുപറഞ്ഞ് രഞ്ജു രഞ്ജിമാര്‍
അറിയപ്പെടുത്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍.രഞ്ജു തന്റെ വിവാഹത്തെ കുറിച്ച്  വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 'തന്നിലെ മാറ്റങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത് വീട്ടുകാരാണ്. പക്ഷെ അവര്‍ ഒരിക്കലും തന്നെ മാറ്റി നിര്‍ത്തിയിട്ടില്ല. അമ്മയ്ക്ക് പെണ്‍കുട്ടികളെ എപ്പോഴും ഇഷ്ടമാണ്. അതുകൊണ്ട് താന്‍ പെണ്ണായി ജീവിക്കുന്നതില്‍ അമ്മയ്ക്ക്

More »

അവര്‍ക്ക് പേടിയില്ല,വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ് ; മാളവിക പറയുന്നു
ചില കമന്റുകള്‍ക്ക് മറുപടി കൊടുത്തില്ലെങ്കില്‍ ശരിയാവില്ല അതുകൊണ്ടാണ് മറുപടി നല്‍കുന്നതെന്ന് നടി മാളവിക. സോഷ്യല്‍ മീഡിയ അക്കൗണ്ട് താന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റു താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ പ്ലാന്‍ഡ് ആയി ഒന്നും ചെയ്യുന്ന ആളല്ല താനെന്നും മാളവിക പറഞ്ഞു. തനിക്ക് കഴിയുന്ന പോലെ തോന്നുന്ന സമയത്ത് ചെയ്യുന്നതാണ് റീലുകളൊക്കെ. ഫോട്ടോ എടുക്കാനോ ഇടാനോ തോന്നാത്ത

More »

അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു ; സുചിത്രയുടെ വെളിപ്പെടുത്തല്‍

ഗായിക സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍

11 വര്‍ഷം നീണ്ട ദാമ്പത്യം; വിവാഹമോചിതനായെന്ന് ജി വി പ്രകാശ്

വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍

അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' നിര്‍മ്മാതാവ് സിയാദ് കോക്കര്‍

'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ചിത്രത്തിനെതിരെ യൂട്യൂബര്‍ അശ്വന്ത് കോക്ക് റിവ്യു ബോംബിംഗ് നടത്തിയെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. എന്നാല്‍ സിനിമയുടെ റിവ്യു അശ്വന്ത് കോക്ക് തന്റെ ചാനലില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ 'ആരോമലിന്റെ ആദ്യത്തെ

അത്തരം കമന്റുകള്‍ ചിലപ്പോഴൊക്കെ എന്നെ തകര്‍ത്തു കളയാറുണ്ട്: അനാര്‍ക്കലി മരിക്കാര്‍

2016ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് വിമാനം, ഉയരെ, ബി 32 മുതല്‍ 44 വരെ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അനാര്‍ക്കലി നടത്തിയത്. 'മന്ദാകിനി' എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും

മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; പൃഥ്വിരാജ് വെളിപ്പെടുത്തുന്നു

മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ കോമ്പോയാണ് മോഹന്‍ലാലിന്റെതും പൃഥ്വിരാജിന്റെതും. 'ലൂസിഫര്‍' ഹിറ്റ് ആയതിന് പിന്നാലെ മമ്മൂട്ടിക്കൊപ്പം എപ്പോള്‍ സിനിമ ചെയ്യുമെന്ന ചോദ്യം പൃഥ്വിരാജിന് മുന്നിലെത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമ വരുമെന്ന റിപ്പോര്‍ട്ടുകളും

ബജറ്റില്‍ റെക്കോര്‍ഡിട്ട് രാമായണം ; ചിലവ് ഏകദേശം 835 കോടി ?

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. 100 മില്യണ്‍