Cinema

സിനിമ അവരുടെ തലയിലൂടെയാണ് ഓടുന്നതെന്നാണ് വിചാരം, റിമയുടെ പ്രവൃത്തി വേദനിപ്പിച്ചു: സിബി മലയില്‍
നടി റിമ കല്ലിങ്കലിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ മുമ്പൊരിക്കല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. പുതിയ തലമുറയിലെ താരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് സംസാരിക്കവേയാണ് നടി റിമ കല്ലിങ്കലിനെക്കുറിച്ച് സംവിധായകന്‍ എടുത്തുപറഞ്ഞത്. യുവതാരങ്ങളില്‍ റിമയുടെ ഒരു പ്രവൃത്തി തന്നെ വേദനിപ്പിച്ചിട്ടുണ്ട് യുവ താരങ്ങളില്‍ ചിലര്‍ക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ട്. വളരെ സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം താന്‍ സഹ സംവിധായകനായിരുന്നപ്പോഴും അല്ലാത്തപ്പോഴും പ്രവൃത്തിച്ചിട്ടുണ്ട്. അവരെല്ലാം സംവിധായകരെ ബഹുമാനമുള്ളവരാണ്. പ്രേം നസീര്‍ അടക്കമുള്ള താരങ്ങള്‍ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ പുതിയ തലമുറയിലെ ആളുകള്‍ക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന

More »

'ഹണി റോസിന് മാത്രമല്ല എന്റെ പേരിലും അമ്പലമുണ്ട്': ജന്മദിനത്തിന് പ്രത്യേക പൂജകള്‍ ഉണ്ടെന്നാണ് പറയുന്നത് ; ആരാധകനെ പറ്റി സൗപര്‍ണിക
ഹണി റോസ് തന്നെ അന്ധമായി ആരാധിക്കുന്ന ഒരു തമിഴനെ കുറിച്ച് പറഞ്ഞിരുന്നു. ആരാധകന്‍ തന്റെ പേരില്‍ തമിഴ്‌നാട്ടില്‍ അമ്പലം പണിതുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തന്റെ പേരില്‍ അമ്പലം ഉണ്ടെന്ന് പറഞ്ഞതോടെ ഹണി റോസിനെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തി. എന്നാല്‍, ഹണി റോസിനെ അങ്ങനെ ട്രോളി തള്ളിക്കളയേണ്ടെന്നും തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറയുകയാണ് നടി

More »

'ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്, സത്യമാണ്, ചിലപ്പോള്‍ പിരിഞ്ഞേക്കും': നടി അനുശ്രീ
സീരിയല്‍ നടി അനുശ്രീയുടെ വിവാഹ മോചനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍. അനുശ്രീ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വിവാഹ മോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്. ഭര്‍ത്താവ് വിഷ്ണുവിനും തനിക്കും ഇടയില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണമെന്തെന്ന് അനുശ്രീ തന്നെ ഇപ്പോള്‍ തുറന്നു പറയുന്നു.  തന്റെയും വിഷ്ണുവിന്റെയും

More »

'മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ'; അശ്ലീല കമന്റില്‍ പ്രതികരിച്ച് മാളവിക ജയറാം
സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച അബ്യൂസീവ് കമന്റിനോട് പ്രതികരിച്ച് മാളവിക ജയറാം. ജയറാം മക്കളായ മാളവികയ്ക്കും കാളിദാസ് ജയറാമിനും ഒപ്പമുള്ള ചെറുപ്പകാല ചിത്രത്തിനാണ് ഫേക്ക് ഐഡിയില്‍ നിന്നും ഒരാള്‍ മോശമായി കമന്റ് ചെയ്തത്. മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതായിരുന്നു ചിത്രം. മാളവികയും കാളിദാസും ജയറാമിന്റെ മുതുകില്‍ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല

More »

ഞാനാണ് ഡയാന ചേച്ചിയുടെ സ്ഥാനത്തെങ്കില്‍ രതീഷേട്ടന്‍ പോയ പിന്നാലെ ആത്മഹത്യ ചെയ്‌തേനെ'; സുരേഷ് ഗോപി
 ഒരു കാലത്ത് മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു രതീഷ്. നന്മയുള്ള സുഹൃത്ത് ബന്ധത്തിന് എന്തിനേക്കാളും പ്രധാന്യം കൊടുക്കുന്ന രതീഷിന് മിക്ക പ്രമുഖരും മികച്ച കഥാപാത്രങ്ങള്‍ സിനിമയില്‍ നല്‍കിയിരുന്നെങ്കിലും വേണ്ട രീതിയില്‍ ശോഭിക്കാന്‍ അദ്ദേഹത്തിനായില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കുറച്ച് വര്‍ഷം അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന രതീഷ് അയ്യര്‍ ദി ഗ്രേറ്റ് ഉള്‍പ്പെടെ

More »

ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. ഇപ്പോള്‍, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത് ; നടി മീന
ഭര്‍ത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന. തന്റെ സോഷ്യല്‍മീഡിയയില്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള ക്വോട്ടുകളാണ് നടി പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്. തന്റെ ചെറുപ്പം മുതലുള്ള ചിത്രങ്ങള്‍ കൂട്ടി വച്ച് ഉണ്ടാക്കിയ കൊളാഷ് വീഡിയോയ്ക്ക് നടി കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഇപ്പോള്‍

More »

തൊട്ടപ്പുറത്ത് ഒരു പൊട്ടക്കിണര്‍, വെറുതേ എത്തി നോക്കിയപ്പോഴാണ് അവന്റെ ഡെഡ് ബോഡി കണ്ടെത്തിയത്: വിന്‍സി അലോഷ്യസ്
തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് നടി വിന്‍സി അലോഷ്യസ്.  പ്ലസ് ടുവിന് പഠിയ്ക്കുമ്പോള്‍ മുതല്‍ എനിക്കൊപ്പമുള്ള സുഹൃത്തായിരുന്നു അവന്‍. കോളേജിലെത്തിയപ്പോഴും ആ സൗഹൃദം തുടര്‍ന്നു. അത് ഒരു ഓണത്തിന്റെ സമയമായിരുന്നു അത്. അന്ന് അവരുടെ കോളേജില്‍ വടം വലിയൊക്കെയുണ്ട്, അവനും പങ്കെടുക്കുന്നുണ്ട് എന്നൊക്കെ എനിക്ക് മെസേജ് അയച്ചിരുന്നു.

More »

ഇപ്പോഴും നാട്ടുകാരെയും വീട്ടുകാരെയും പേടിച്ചിട്ട് അസന്തുഷ്ടമായ ദാമ്പത്യബന്ധം കൊണ്ടു നടക്കേണ്ടി വരുന്നവരുമുണ്ട് ; വിവാഹമോചനത്തെ വലിയ സംസ്‌കാര വിരുദ്ധമായി കണക്കാക്കുന്ന ധാരാളം പേരുണ്ട് നമ്മുടെ നാട്ടില്‍...
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് അപര്‍ണ. ഇപ്പോഴിതാപുതിയ ചിത്രം സുന്ദരി ഗാര്‍ഡന്‍സിനെക്കുറിച്ച് നടിയുമായി മാധ്യമപ്രവര്‍ത്തകന്‍ എം പി ബഷീര്‍ നടത്തിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ സുന്ദരി ടീച്ചറെന്ന തന്റെ കഥാപാത്രം ചില സാംസാകാരിക മാമൂലുകളെ ചോദ്യം ചെയ്യുന്ന ഒന്നായിരിക്കുമെന്ന് അപര്‍ണ പറയുന്നു. നടിയുടെ വാക്കുകള്‍ സുന്ദരി

More »

വഞ്ചിച്ചു, ഭീഷണിപ്പെടുത്തി, പണം തട്ടിയെടുക്കാനും ശ്രമം; നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍
പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍. ഗായകന്‍ കൂടിയായ ഭവ്‌നിന്ദര്‍ സിങ് ആണ് പോലീസിന്റെ പിടിയിലായത്. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് നടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും

More »

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെ

ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കഴിഞ്ഞ മാസമാണ് അവര്‍ പിരിഞ്ഞത്. വ്യക്തിപരമായ

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍ ; വിമര്‍ശനം

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ പാപ്പരാസികളില്‍ ഒരാളാണ് താരത്തെ

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം