Cinema

തന്റെ ഹിറ്റ് ചിത്രങ്ങള്‍ അച്ഛന്‍ കണ്ടിട്ടില്ല ; ജയറാമിനെ കുറിച്ച് കാളിദാസ്
ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ നടനാണ് കാളിദാസ് ജയറാം. മാതാപിതാക്കള്‍ക്ക് പിന്നാലെ സിനിമയിലെത്തിയ കാളിദാസ് അച്ഛന്‍ ജയറാമിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ നച്ചത്തിരത്തിന്റെ പ്രേമോഷന്‍്!റെ ഭാഗമായി ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ജയറാം മനസ് തുറന്നിരിക്കുകയാണ്. താന്‍ അഭിനയിച്ചതില്‍ ഏറ്റവും ഹിറ്റ് ചിത്രങ്ങളായിരുന്നു പാവകഥൈകളും വിക്രവും. ഈ രണ്ട് ചിത്രങ്ങളും അച്ഛന്‍ കണ്ടിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്. അപ്പ കുറച്ച് ഇമോഷണലാണ് അതുകൊണ്ടാണ് അദ്ദേഹം ഈ സിനിമകള്‍ കാണാത്തത്. രണ്ട് ചിത്രത്തിലും താന്‍ മരിക്കുന്നുണ്ട്. അതാകാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ചിത്രങ്ങളും അമ്മ മാത്രമെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ വീട് അപ്പൂന്റേം എന്ന

More »

വസ്ത്രത്തിന്റെ പകുതി എവിടെ ; പുതിയ സ്റ്റൈലിനും ഉര്‍ഫിയ്‌ക്കെതിരെ വിമര്‍ശനം
വസ്ത്രത്തിന്റെ പേരില്‍ സ്ഥിരമായി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ ഇവയൊന്നും താരത്തെ തെല്ലും ബാധിക്കാറില്ലെന്ന് മാത്രമല്ല ഫാഷനില്‍ ആരും പരീക്ഷിക്കാത്ത സ്‌റ്റൈലുകള്‍ കൊണ്ടുവരാറുമുണ്ട് ഉര്‍ഫി. സെലിബ്രിറ്റികളും ഉര്‍ഫിയുടെ വസ്ത്ര രീതികളെ വിമര്‍ശിക്കാറുണ്ടെങ്കിലും ഇവര്‍ വീണ്ടും പുതിയ പരീക്ഷണങ്ങളുമായെത്താറാണ് പതിവ്. 'ഗാലക്‌സി ഡ്രസ്സ്'

More »

കുഞ്ചാക്കോ ചിത്രം 'ന്നാ താന്‍ കേസ് കൊട്' അന്‍പത് കോടി ക്ലബ്ബില്‍
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി തീയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ 'ന്നാ താന്‍ കേസ് കൊട്' അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് 25 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സിനിമയുടെ സംവിധാനം. പ്രമേയം

More »

അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട
വലിയ ആവേശത്തോടും പ്രതീക്ഷയോടെയും തിയറ്ററിലെത്തിയതാണ് വിജയ് ദേവേരക്കൊണ്ട ചിത്രം ലൈഗര്‍. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷ നേട്ടം കൊയ്യാനായില്ല. ഇതിന് പിന്നാലെ വിജയ് ദേവേരക്കൊണ്ടയുടെ അഹങ്കാരമാണ് പരാജയത്തിന് കാരണം എന്നാരോപിച്ച് മുംബൈയിലെ പ്രമുഖ തിയേറ്ററുടമയും മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായി രംഗത്തുവന്നിരുന്നു. ഇതോടെ വിജയ് ദേവേരക്കൊണ്ട

More »

അയര്‍ലണ്ടില്‍ ഉന്നതപഠനം ചെയ്യണം ; ആരാധകന്റെ ഭാര്യയ്ക്ക് സഹായവുമായെത്തി സൂര്യ
ആരാധകരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് തമിഴ് നടന്‍ സൂര്യ. ആരാധകരുടെ ഏത് ആവശ്യത്തിനും സഹായവുമായി താരം ഓടി എത്താറുണ്ട്. അപ്രതീക്ഷിതമായി മരണപ്പട്ട ആരാധകന്റെ കുടുംബത്തിന് സഹായവുമായെല്ലാം സൂര്യ എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ഭാര്യയുടെ സ്വപ്നം സഫലമാക്കിയിരിക്കുകയാണ് താരം. മധുര ജില്ലയിലെ സൂര്യ ഫാന്‍സ് കൂട്ടായ്മയുടെ സെക്രട്ടറിയായ മനോജിന്റെ

More »

ഇരട്ടി പ്രതിഫലം വേണം, ജൂനിയര്‍ എന്‍ടി ആറിനൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഫര്‍ നിരസിച്ച് സമാന്ത
തെലുങ്കിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഫര്‍ നിരസിച്ച് സമാന്ത. ജൂനിയര്‍ എന്‍ടിആര്‍ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായാണ് സമാന്തയെ സംവിധായകന്‍ സമീപിപ്പിച്ചത്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് സമാന്ത ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറി. 2.5 കോടി രൂപയാണ് പ്രതിഫലമായി സമാന്തയ്ക്ക് ഓഫര്‍ ചെയ്തത്. എന്നാല്‍ 4 കോടിയോളമാണത്രെ സമാന്ത ആവശ്യപ്പെട്ട പ്രതിഫലം. അല്ലാത്ത

More »

അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് അറിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം; മഞ്ജു പറയുന്നു
കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മഞ്ജു വിജീഷ്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയ താരം തന്റെ അച്ഛന്റെ മരണത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്. അച്ഛനുമായി വളരെ നല്ല അടുപ്പമായിരുന്നു തനിക്കെന്നും അദ്ദേഹത്തിന്റെ നഷ്ടം ജീവിതത്തെ നന്നായി ബാധിച്ചുവെന്നും മഞ്ജു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. മഞ്ജുവിന്റെ വാക്കുകള്‍ അച്ഛന്‍

More »

ജീവിതത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ആഗ്രഹിക്കുന്ന ആ ദിവസം; തുറന്നുപറഞ്ഞ് ജോമോള്‍
ജീവിതത്തില്‍ നിന്നും താന്‍ മറന്നുകളയാനാഗ്രഹിക്കുന്ന ആ ദിവസത്തെക്കുറിച്ച് നടി ജോമോള്‍. 'തന്റെ ജീവിതത്തില്‍ ഒരിക്കല്‍ കൂടെ സംഭവിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും, ആ ദിവസം എന്റെ ജീവിതത്തില്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് കരുതി മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും പറയാമോ' എന്നായിരുന്നു അഭിരാമി നടിയോട് ചോദിച്ചത്. തന്റെ

More »

ഷൂട്ടിങ് തുടങ്ങുമ്പോള്‍ ഞാന്‍ സിംഗിളായിരുന്നു ഇപ്പോള്‍ മകന് പ്രായം 5 മാസം'; മിയ
മിനി സ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് മിയ ജോര്‍ജ്. മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമായ മിയയുടെ ഏറ്റവും പുതിയ ചിത്രം കോബ്ര ഓഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തും. വിക്രം നായകനായെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് അരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ചടങ്ങിനിടെ മിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍

More »

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെ

ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കഴിഞ്ഞ മാസമാണ് അവര്‍ പിരിഞ്ഞത്. വ്യക്തിപരമായ

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍ ; വിമര്‍ശനം

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ പാപ്പരാസികളില്‍ ഒരാളാണ് താരത്തെ

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം