Cinema

ആന്റി എന്നു വിളിച്ച് പരിഹസം'; അധിക്ഷേപ കമന്റുകള്‍ക്കെതിരെ തുറന്നടിച്ച് അനസൂയ ഭരദ്വാജ്
 സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ കമന്റുകള്‍ക്കെതിരെ തുറന്നടിച്ച് തെലുങ്ക് താരം അനസൂയ ഭരദ്വാജ്. സോഷ്യല്‍ മീഡിയയിലൂടെ  മോശം കമന്റിടുന്നവര്‍ അതു ചെയ്തതിനെ ഓര്‍ത്ത് ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും അനസൂയ വ്യക്തമാക്കി. വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം നടന്നത്. ഏയ്ജ് ഷെയ്മിങ് ലെവലില്‍ 'ആന്റി' എന്ന് വിളിച്ചാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരിക്കുന്നത്. പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും. ന്യായമായ ഒരു കാരണമില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണെന്നും അനസൂയ ട്വീറ്റ് ചെയ്തു. സ്റ്റോപ് ഏയ്ജ്

More »

'എന്നെ ചട്ടം പഠിപ്പിക്കാന്‍ വന്ന ആള്‍ മലയാള സിനിമയില്‍ വേണ്ട എന്ന ദിലീപിന്റെ വാശിയാണ്.. പത്ത് വര്‍ഷത്തെ എന്റെ ഇടവേളയ്ക്ക് കാരണം'; നടനുമായുള്ള പ്രശ്‌നത്തെ കുറിച്ച് വിനയന്‍
 നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ വിനയന്‍ തിരിച്ച് വരവ് നടത്തുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയിരിക്കുന്ന ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നടന്‍ ദിലീപുമായുണ്ടായ പ്രശ്‌നങ്ങളെ പറ്റി വിനയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദിലീപിന്റെ വാശിയാണ് തനിക്ക് നേരെ വന്ന വിലക്കുകളുടെ പ്രധാന കാരണമെന്നാണ് വിനയന്‍

More »

മമ്മൂട്ടി അന്ന് സാമ്പത്തികമായി സഹായം നല്‍കിയില്ല, പക്ഷേ മോഹന്‍ലാല്‍ പണം നല്‍കി സഹായിച്ചിരുന്നു'; മനസ്സ് തുറന്ന് ജഗദീഷ്
ഹാസ്യതാരമായെത്തി മളയാളത്തിന്റെ നിറ സാന്നിധ്യമായി മാറിയ നടനാണ് ജ?ഗദീഷ്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചെയ്ത സഹായത്തെ കുറിച്ച് ജഗദീഷ് പറ!ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നല്‍കിയ സഹായത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്. ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന്

More »

'ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്' വിവാഹിതനായ സന്തോഷം പങ്കുവെച്ച് നടന്‍ റെയ്ജന്‍ രാജന്‍, വധു ശില്‍പരാജ്
സീരിയല്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ശില്‍പ ജയരാജ് ആണ് താരത്തിന്റെ വധു. തൃശൂരിലെ സബ് റജിസ്ട്രാര്‍ ഓഫീസില്‍വെച്ചാണ് നടന്‍ വിവാഹിതനായത്. നടന്‍ തന്നെയാണ് സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. 'കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസ് ആയി വരും' റെയ്ജന്‍ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. ലളിതമായിരുന്നു

More »

'അത്ര പെട്ടെന്ന് ഒന്നും മറക്കുന്ന ആളല്ല മമ്മൂട്ടി...
മമ്മൂട്ടി കാരണം തനിക്ക് ലഭിച്ച അവസരങ്ങളെ പറ്റി തുറന്ന് പറഞ്ഞ് നടന്‍ ബാലാജി ശര്‍മ്മ.ഒരാളെയും പെട്ടന്ന് മറക്കുന്ന ആളല്ല മമ്മൂട്ടിയെന്നാണ് ബാലാജി പറയുന്നത്. അദ്ദേഹമാണ് തനിക്ക് സിനിമയില്‍ അവസരം വാങ്ങി തന്നത്. തന്റെ സീരിയലുകള്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ടായിരുന്നു എന്ന് തന്നോട് ആദ്യം പറയുന്നത് രാജിവ് പിള്ളയാണ്. പിന്നീട് ഷാജി കൈലാസിനെ കാണാനായി 'ആ?ഗസ്റ്റ് 1 'എന്ന ചിത്രത്തിന്റെ

More »

വയസ്സാം കാലത്ത് രണ്ടാം വിവാഹമെന്ന് കളിയാക്കിയവരുണ്ട് ; വിമര്‍ശനങ്ങളില്‍ മറുപടി നല്‍കി മങ്ക മഹേഷ്
അമ്മ കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് മങ്ക മഹേഷ്. മകളുടെ വിവാഹത്തിന് പിന്നാലെ നടിയുടെ രണ്ടാ വിവാഹം സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹത്തെ കുറിച്ച് മങ്ക മഹേഷിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  തന്റെത് രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവ് 2003ല്‍ മരിച്ച് പോയി. പിന്നീട് മകളുടെ

More »

അന്ന് ആ വാര്‍ത്ത കണ്ടിട്ട് ഞാന്‍ ഒക്കെ ആണോ എന്ന് ചോദിച്ച് അര്‍ജുന്‍ കപൂര്‍ വരെ മെസേജ് അയച്ചിരുന്നു'; ടൊവിനോ തോമസ്
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന പരിപാടിയില്‍ ജനസാഗരമാണ് ടൊവിനോയെ കാണാന്‍ ഒഴുകി എത്തിയത്. ഇതോടെ അണിയറപ്രവര്‍ത്തകര്‍ക്ക് പരിപാടി ഉപേക്ഷിച്ച് വേദി വിടേണ്ട അവസ്ഥ  വന്നിരുന്നു. ജനത്തിരക്കിനിടയില്‍ പെട്ട ടൊവിനോ ഉള്‍പ്പടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തു കടന്നത്. അന്ന് ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു. സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ ആരാധകരുടെ

More »

'അന്ന് ജോമോളുടെ ഒളിച്ചോട്ടം തടയാന്‍ പൊലീസ് വഴി ഞാനും കുറെ ശ്രമിച്ചിരുന്നു'; മനസ്സ് തുറന്ന് സുരേഷ് ഗോപി
ബാലതാരമായി എത്തി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് ജോമോള്‍. ബാലതാരമായും പിന്നീട് നായികയായും തിളങ്ങിയ ജോമോള്‍ വിവാഹത്തോടു കൂടി അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. ചാറ്റിലൂടെ പരിചയപെട്ട ചന്ദ്രശേഖര പിള്ളയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ജോമോള്‍. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോമോള്‍ ഒളിച്ചോടിയതിനെ പറ്റി നടന്‍ സുരേഷ് പറഞ്ഞ വാക്കുകള്‍ ആണ് വൈറലായി

More »

'നമ്മുടെ സ്വാതന്ത്ര്യത്തെ കട്ട് ചെയ്ത് അവരുടെ ചട്ടക്കൂടില്‍ നിര്‍ത്തി പരിശീലിപ്പിക്കുന്ന രീതിയാണ് ജയില്‍വാസം ; ഷൈന്‍ ടോം ചാക്കോ
സമീപകാലത്ത് മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ സജീവമായി വരുന്ന സമയത്താണ് ഷൈനെതിരെ മയക്കുമരുന്ന് കേസും അതിനെ തുടര്‍ന്നുണ്ടായ ജയില്‍വാസവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിത്. ഇപ്പോഴിതാ ജയില്‍ വാസത്തിനിടെ താന്‍ വായിച്ച പുസ്തകം തന്റെ ജീവിതം മാറ്റിയെന്നാണ് ഷൈന്‍ പറഞ്ഞിരിക്കുന്നത്.  പ്രതീക്ഷ നശിച്ച് ഒരു തരി പ്രതീക്ഷ

More »

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെ

ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കഴിഞ്ഞ മാസമാണ് അവര്‍ പിരിഞ്ഞത്. വ്യക്തിപരമായ

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍ ; വിമര്‍ശനം

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ പാപ്പരാസികളില്‍ ഒരാളാണ് താരത്തെ

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം