Cinema

ഇത് ആമിര്‍ അല്ല! ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തോ? വീഡിയോ വിശ്വസിക്കാനാവാതെ ആരാധകര്‍
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് ആരാധകര്‍. ഏറെ പ്രതീക്ഷയോടെ എത്തിയ ആമിര്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ തിയേറ്ററില്‍ പരാജയമായിരുന്നു. സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രേക്ഷകരോട് മാപ്പ് ചോദിച്ച് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവച്ചിരുന്നു. ആമിറിന്റെ ശബ്ദമാണ് വീഡിയോയിലുള്ളത്. 'നമ്മളെല്ലാവരും മനുഷ്യരാണ്, നമുക്ക് മാത്രമേ തെറ്റുകള്‍ സംഭവിക്കൂ. ചില സമയങ്ങളില്‍ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അറിഞ്ഞോ അറിയാതെയോ ദേഷ്യം വരാം. ചിലപ്പോള്‍ തമാശയിലൂടേയും സംസാരിക്കാതേയും ആളുകളെ വേദനിപ്പിക്കാം. എപ്പോഴെങ്കിലും ഞാന്‍ നിങ്ങളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിന് ഹൃദയത്തില്‍ തൊട്ട് മാപ്പു ചോദിക്കുന്നു' എന്നാണ് വീഡിയോയില്‍ പറയുന്നത്. ഷാരൂഖ് ചിത്രം കല്‍ ഹോ നാ ഹോ

More »

റോജയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ആദ്യം നാണം, പിന്നെ കരച്ചില്‍ ; വെളിപ്പെടുത്തി അരവിന്ദ് സ്വാമി
'റോജ' ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ താന്‍ കരയേണ്ടി വന്നതിനെ കുറിച്ചാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത്

More »

റിലീസിന്റെ രണ്ടാം ദിവസം തന്നെ സിനിമകള്‍ നിരസിക്കപ്പെടും, ഞാനതിന്റെ ഇരയാണ്: ചിരഞ്ജീവി
സിനിമയുടെ തത്വശാസ്ത്രം മാറിയെന്ന് നടന്‍ ചിരഞ്ജീവി. മോശം സിനിമകള്‍ റിലീസിന്റെ രണ്ടാം ദിവസം തന്നെ നിരസിക്കപ്പെടുമെന്നും താന്‍ അതിന്റെ ഇരയാണ് എന്നുമാണ് ചിരഞ്ജീവി പറയുന്നത്. ചിരഞ്ജീവിയും രാംചരണും ഒന്നിച്ച ആചാര്യ തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. ചിത്രത്തിന്റെ പരാജയത്തെ കുറിച്ചാണ് താരം സംസാരിച്ചത്. മഹാമാരിക്ക് ശേഷം, തിയേറ്ററുകളിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു എന്നത് സ്ഥിരമായ

More »

പാപ്പന്‍' ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സുരേഷ് ?ഗോപി ചിത്രം പാപ്പന്റെ ഒടിടി റീലിസിങ്ങ് പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെ ആയിരിക്കും ചിത്രം എത്തുക. ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം റീലിസ് ചെയ്യുക. നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ സുരേഷ് ഗോപിക്ക് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ എത്തിയ പാപ്പന്‍. ക്രൈം ത്രില്ലര്‍

More »

സെറ്റിലെ പ്രണയം സഫലം: നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായി
 തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയ്ക്കും പ്രണയസാഫല്യം. തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന സിനിമയില്‍ മഹാലക്ഷ്മിയാണ്

More »

ആര്‍ക്കാണ് സ്‌നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതല്‍ സ്‌നേഹിക്കേണ്ടത് എന്ന് ചില സമയത്ത് മറന്നു പോയിട്ടുണ്ട്, സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്ത് തുടരാനാവില്ല ; അഭയ ഹിരണ്‍മയി
സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും തനിക്ക് തുടരാനാവില്ലെന്ന് ഗായിക അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പേരില്‍ ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയായ വ്യക്തിയാണ് ഗായിക അഭയ ഹിരണ്‍മയി. പത്തു വര്‍ഷത്തെ ബന്ധം പിരിഞ്ഞതിനു ശേഷവും അഭയക്ക് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഗായികയുടെ പുതിയ അഭിമുഖത്തിലെ

More »

ദിലീപിന്റെ നായികയായി തമന്ന ; സംവിധാനം അരുണ്‍ ഗോപി
രാമലീലയ്ക്കു ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന സിനിമ അണിയറയിലൊരുങ്ങുന്നു. ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി തമന്നയാണ് നായികയായി എത്തുന്നത് . അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മാണം. ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമാണിത്. അതേസമയം, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന

More »

എന്ത് മനോഹരമായ ദിവസം തൊട്ടടുത്ത് വിജയ്; ഫാന്‍ ഗേള്‍ മൊമെന്റുമായി വരലക്ഷ്മി
വിജയ്‌ക്കൊപ്പം യാത്ര ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ ആണ് വരലക്ഷ്മി വിജയ്‌യെ കണ്ടുമുട്ടിയത്. വിജയ്ക്ക് ഒപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് വരലക്ഷ്മി സന്തോഷം അറിയിച്ചത്. എന്റെ തൊട്ടടുത്ത് വിജയ്, എന്തൊരു മനോഹരമായ ദിവസമാണ്. അദ്ദേഹവുമായി സംസാരിച്ചു എന്നാണ് വരലക്ഷ്മി

More »

സൗഹൃദത്തോടെ പെരുമാറുന്ന സഹൃദയനായ നല്ല പിന്തുണ തരുന്ന വ്യക്തിയാണ് വിജയ് സര്‍ ; അനുഭവങ്ങള്‍ പങ്കുവച്ച് നടി ഹന്ന റെജി കോശി
വിജയ് ബാബുവിനൊപ്പം 'തീര്‍പ്പ്' സിനിമയില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടി ഹന്ന റെജി കോശി. ഭയങ്കര ഹ്യൂമര്‍ ഉള്ള വ്യക്തിയാണ് വിജയ് സര്‍ എന്നാണ് ഹന്ന പറയുന്നത്. ഭയങ്കര ഹ്യൂമര്‍ സെന്‍സ് ഉള്ള വ്യക്തിയാണ് വിജയ് സര്‍. ഓരോ ഷോട്ടിനിടക്ക് കോമഡി പറഞ്ഞിരിക്കും. ആക്ഷന്‍ പറയുമ്പോ താന്‍ അദ്ദേഹം പറയുന്ന കോമഡി കേട്ട് ചിരിച്ചു തീര്‍ന്നിട്ടുണ്ടാകില്ല. ബാക്കി എല്ലാവരും ആക്ഷന്‍

More »

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെ

ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കഴിഞ്ഞ മാസമാണ് അവര്‍ പിരിഞ്ഞത്. വ്യക്തിപരമായ

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍ ; വിമര്‍ശനം

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ പാപ്പരാസികളില്‍ ഒരാളാണ് താരത്തെ

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം