എന്ത് മനോഹരമായ ദിവസം തൊട്ടടുത്ത് വിജയ്; ഫാന്‍ ഗേള്‍ മൊമെന്റുമായി വരലക്ഷ്മി

എന്ത് മനോഹരമായ ദിവസം തൊട്ടടുത്ത് വിജയ്; ഫാന്‍ ഗേള്‍ മൊമെന്റുമായി വരലക്ഷ്മി
വിജയ്‌ക്കൊപ്പം യാത്ര ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ ആണ് വരലക്ഷ്മി വിജയ്‌യെ കണ്ടുമുട്ടിയത്. വിജയ്ക്ക് ഒപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് വരലക്ഷ്മി സന്തോഷം അറിയിച്ചത്.

എന്റെ തൊട്ടടുത്ത് വിജയ്, എന്തൊരു മനോഹരമായ ദിവസമാണ്. അദ്ദേഹവുമായി സംസാരിച്ചു എന്നാണ് വരലക്ഷ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ എഴുതിയിരിക്കുന്നു.

Other News in this category



4malayalees Recommends