World

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചതായി സ്ഥിരീകരണം ; ജനവാസ മേഖലകളിലും സൈന്യം ; വന്‍ സ്‌ഫോടനത്തില്‍ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ട്
യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചെന്ന് സ്ഥിരീകരണം. റഷ്യന്‍ ടാങ്കുകള്‍ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളില്‍ എത്തി. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത് വന്‍ സ്‌ഫോടന പരമ്പരയാണ് കീവിലുണ്ടായത്. ജനവാസ മേഖലകളിലും ആക്രമണമുണ്ടായി. കനത്ത ആള്‍നാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന കീവ് വളയാന്‍ ശ്രമിക്കുകയാണെന്നും താനും കുടുംബവും കീവില്‍ തന്നെ തുടരുമെന്നും പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞിരുന്നു. റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്നും സെലന്‍സ്‌കി അറിയിച്ചു. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1986 ല്‍ ആണവദുരന്തം നടന്ന മേഖല, കീവിന് വടക്കുള്ള ചെര്‍ണോബില്‍ ആണവനിലയം എന്നിവ റഷ്യന്‍ സൈന്യം

More »

ജനങ്ങള്‍ക്ക് ആയുധം നല്‍കും ; പുരുഷന്മാര്‍ രാജ്യം വിടുന്നതിന് വിലക്ക് ; റഷ്യയോട് പോരാടാന്‍ ഉറച്ച് യുക്രെയ്ന്‍
റഷ്യയുടെ അധിനിവേശം മൂര്‍ധന്യത്തിലെത്തി നില്‍ക്കേ ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സൈന്യം യുക്രെയ്ന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കേ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രെയ്ന്‍ സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും

More »

യുദ്ധ കളത്തില്‍ യുക്രെയ്‌നെ വലിഞ്ഞു മുറുകി റഷ്യ ; ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടെ റഷ്യന്‍ നിയന്ത്രണത്തില്‍ ; 70 ഓളം സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു ; ജനങ്ങള്‍ ബാങ്കറുകളില്‍ ഒളിക്കുന്നു, കൂട്ട പലായനവും
യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ബെലറൂസ് വഴിയാണ് റഷ്യ ചെര്‍ണേബിലില്‍ എത്തിയത്. കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സേനയുടെ മുന്നേറ്റം തുടങ്ങി. കീവ് മേഖലയില്‍ റഷ്യ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നുണ്ട്. ഇന്നലത്തെ ആക്രമണത്തില്‍ ഏകദേശം 137 പേര്‍ കൊല്ലപ്പെട്ടതായാണ് യുക്രെയ്ന്‍ വ്യക്തമാക്കി.

More »

രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ച്, നാറ്റോ അംഗത്വം ഉറപ്പു തരാനോ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ല ; താനാണ് അവരുടെ ആദ്യ ലക്ഷ്യമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്
റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനെന്ന പ്രസ്താവനയുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക സംഘം യുക്രെയ്ന്‍ ആസ്ഥാനമായി കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്.

More »

നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് പുടിന്‍ മനസിലാക്കണം ; ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന റഷ്യന്‍ ഭീഷണിയ്ക്ക് മറുപടി നല്‍കി ഫ്രാന്‍സ്
ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന റഷ്യന്‍ ഭീഷണിക്ക് പിന്നാലെ മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സ്. നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മനസ്സിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു. നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന പുടിന്റെ ഭീഷണി യുക്രെയ്ന്‍

More »

യുക്രെയ്ന്‍ തിരിച്ചടിക്കുന്നു ; അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടു ; റഷ്യയിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്
വ്യോമാക്രമണത്തിന് മറുപടിയായി റഷ്യയെ തിരിച്ചടിച്ച യുക്രെയ്ന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു. ലുഹാന്‍സ്‌ക് മേഖലയിലെ വിമാനങ്ങളാണ് വെടിവെച്ചിട്ടത്. റഷ്യയില്‍ സ്‌ഫോടനം ഉണ്ടായതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ

More »

യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണം ; ജനവാസ കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട് ; വ്യോമാക്രമണത്തിന് പിന്നാലെ കരസേനയും യുക്രെയ്‌നിലേക്ക് പ്രവേശിച്ചു ; ആശങ്കയുടെ നിമിഷങ്ങള്‍
റഷ്യ യുക്രെയ്‌നെതിരെ യുദ്ധം തുടങ്ങിയതിന് പിന്നാലെ തലസ്ഥാനമായ കിവ് അടക്കം പ്രധാന നഗരങ്ങളില്‍ ശക്തമായ ആക്രമണം. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യന്‍ കരസേനയും അതിര്‍ത്തി ഭേദിച്ച് ഉഉക്രൈനില്‍ പ്രവേശിച്ചു. കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്. വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോണ്‍ബാസ് എന്നീ അതിര്‍ത്തികള്‍ വഴിയും കരിങ്കടല്‍ വഴിയുമാണ് ആക്രമണം. വടക്ക്

More »

യുക്രെയ്‌നില്‍ വിമാനത്താവളം അടച്ചു ; എയര്‍ ഇന്ത്യ വിമാനം മടങ്ങി ; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മലയാളികള്‍ കുടുങ്ങികിടക്കുന്നു
റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം. വ്യോമാക്രമണം ആരംഭിച്ചതോടെ യുക്രെയ്ന്‍ അതിര്‍ത്തിയിലെ വിമാനത്താവളം അടച്ചു. ഇതോടെ കീവിലേക്ക് പുറപ്പെട്ട് എയര്‍ ഇന്ത്യ വിമാനം മടങ്ങി. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്. 18,000 വിദ്യാര്‍ത്ഥികളടക്കം 20,000 ത്തോളം ഇന്ത്യക്കാരാണ്

More »

മൂക്കില്‍ പല്ലുമുളച്ചു ; 38 കാരന് ശസ്ത്ര ക്രിയയിലൂടെ ആശ്വാസം ; സംഭവം ന്യൂയോര്‍ക്കില്‍
38 വയസ്സുള്ള യുവാവിന് ശരിക്കും മൂക്കില്‍ പല്ല് മുളച്ചു. വര്‍ഷങ്ങളായി ശ്വസനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന യുവാവ് അസ്വസ്ഥത സഹിക്കാന്‍ വയ്യാതായതോടെ ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കില്‍ പല്ല് വളരുന്ന വിവരം അറിഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയ ഇയാള്‍ തന്റെ വലത് നാസാദ്വാരത്തിലൂടെ ശ്വാസവായു വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചു. യുവാവിന്റെ

More »

'അവസാന വീഡിയോ'; ദുഃഖത്തോടെ വണ്‍ മില്യന്‍ ഫോളോവേഴ്‌സുള്ള പാകിസ്താനിലെ കുട്ടി വ്‌ലോഗര്‍

പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുട്ടി വ്‌ലോഗറായ മുഹമ്മദ് ഷിറാസിന്റെ ദിനം പ്രതിയുള്ള വ്‌ലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മുഹമ്മദ് ഷിറാസിന് 1.57 ദശലക്ഷം യൂട്യൂബ് ഫോളോവേഴ്‌സാണ് ഉള്ളത്. എന്നാല്‍ ബുധനാഴ്ച പങ്കുവെച്ച ഒരു വിഡിയോ മുഹമ്മദ് ഷിറാസിന്റെ ഫോളോവേഴ്‌സിന്റെ ഹൃദയം

ഇന്ത്യ നല്‍കിയ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ കഴിവുള്ള പൈലറ്റുമാരില്ല; തുറന്ന് സമ്മതിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി

ഇന്ത്യ സംഭാവന നല്‍കിയ യുദ്ധ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്ന പൈലറ്റുമാര്‍ മാലദ്വീപില്‍ ഇല്ലെന്ന് തുറന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍. 76 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ

അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ ; ആഡംബര ജീവിതം ആഘോഷിച്ച യുവതിയ്ക്ക് പിന്നീട് കിട്ടിയത് എട്ടിന്റെ പണി

അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ. പിന്നാലെ ആഡംബരം ജീവിതം, ഒടുവില്‍ ബാങ്കുകാര്‍ തന്നെ യുവതിയ്ക്ക് പൂട്ടിട്ടു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 32 കാരിയായ സിബോംഗില്‍ മണിയുടെ ബാങ്ക് അക്കൗണ്ടിലാണ് 6.3 കോടി രൂപ അബദ്ധത്തില്‍ ക്രെഡിറ്റായത്. എന്നാല്‍ ബാങ്കില്‍

ബെല്‍ജിയത്തില്‍ 14 കാരി കൂട്ട ബലാത്സംഗത്തിനിരയായി ; പ്രതികളില്‍ 11 വയസുകാരനും

ബെല്‍ജിയത്തില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പ്രതികളെന്ന് കണ്ടെത്തിയ 10 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 11 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് സുഹൃത്തായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഏപ്രില്‍ രണ്ടിനും ആറിനുമിടയില്‍ മൂന്നു വട്ടം പെണ്‍കുട്ടിയെ

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും

വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വിലാണ് തകരാര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത്