Qatar

ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ ഒരു വെബ്‌സൈറ്റ് കൂടി
ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്‌സൈറ്റ് അധികൃതര്‍ പുറത്തിറക്കി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കാലാവസ്ഥയും കാലാവസ്ഥാ വിവരങ്ങളും അടങ്ങിയ വെബ്‌സൈറ്റ് ആണിത്. fifaweather2022.com എന്ന പുതിയ വെബ്‌സൈറ്റ് ഖത്തര്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി ലോഞ്ച് ചെയ്തു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഈ വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്.  

More »

ദോഹ ബാങ്ക് സിഇഒ ആര്‍ സീതാരാമന്‍ രാജിവച്ചു
ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്ന് ഇന്ത്യക്കാരനായ ആര്‍ സീതാരാമന്‍ രാജിവച്ചു. അദ്ദേഹം ഞായറാഴ്ച രാജി കത്ത് നല്‍കി സ്ഥാനമൊഴിഞ്ഞതായി ബാങ്ക് അറിയിച്ചു. എന്നാല്‍ രാജിയുടെ കാരണം ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ഖത്തറിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കാണ് ദോഹാ ബാങ്ക്. 2007 സെപ്തംബര്‍ മുതല്‍ ബാങ്കിന്റെ സിഇഒ ആയിരുന്നു സീതാരാമന്‍. 2002 ല്‍ ഡെപ്യൂട്ടി

More »

അധ്യാപകര്‍ ആരും കുട്ടിയെ മര്‍ദിച്ചില്ലെന്നാണ് കണ്ടെത്തി ; ഖത്തറിലെ സ്വകാര്യ സ്‌കൂളിനെതിരെ നല്‍കിയ പരാതി വ്യാജം
ഖത്തറിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന തരത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന പ്രചരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് ഖത്തര്‍ വിദ്യാഭ്യാസ  ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശരീരത്തില്‍ നിരവധി സ്ഥലത്ത് മര്‍ദനമേറ്റ

More »

ഖത്തറില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചത് ഒട്ടകങ്ങളുമായി സമ്പര്‍ക്കമുള്ളയാള്‍ക്ക്
ഖത്തറില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 50 വയസ്സുള്ള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനി, ചുമ, ശ്വാസ തടസം, ന്യുമോണിയ എന്നിവയാണ് ലക്ഷണങ്ങള്‍.ശ്വസനാവസ്ഥയെയാണ് മെര്‍സ് ബാധിക്കുന്നത്.  

More »

ഖത്തറില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. ഖത്തറിലെ പൊതു സ്വകാര്യ സ്‌കൂളുകളിലെയും കിന്‍ഡര്‍ ഗാര്‍ഡനിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് മന്ത്രാലയം അറിയിച്ചു. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നാണ് മന്ത്രാലയം

More »

ഖത്തര്‍ ടൂറിസത്തിന്റെ യാത്രാസഹായി 'ഖത്തര്‍ നൗ' ഗൈഡ് പുറത്തിറങ്ങി
ഖത്തര്‍ ടൂറിസത്തിന്റെ യാത്രാസഹായി പുറത്തിറങ്ങി. 'രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റു വിശേഷങ്ങളുമായി വിശാലമായ ഗൈഡ് രൂപത്തില്‍ ഖത്തര്‍ നൗ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗൈഡ് സൗജന്യമായി ലഭ്യമാകും. ഹോട്ടലുകള്‍, ഹമദ് രാജ്യാന്തര വിമാനത്താവളം, മ്യൂസിയം, സന്ദര്‍ശകര്‍ എത്തുന്ന മറ്റു കേന്ദ്രങ്ങള്‍, എംബസികള്‍ എന്നിവിടങ്ങളിലും ഗൈഡ്

More »

സാങ്കേതിക തകരാര്‍ ; ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി
ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം 'സാങ്കേതിക തകരാര്‍' മൂലം വഴി തിരിച്ചുവിടുകയായിരുന്നുവെന്നാണ് വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്!താവനയില്‍ പറയുന്നത്. കറാച്ചിയില്‍ വിമാനം അടിയന്തര ലാന്റിങ് നടത്തുകയായിരുന്നു. വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍

More »

ദോഹ മെട്രോ ; ഗോള്‍ഡ് ലൈനില്‍ യാത്രക്കാര്‍ക്ക് രണ്ട് ദിവസം ബദല്‍ സംവിധാനം
സിസ്റ്റം ആപ്‌ഗ്രേഡ് നടക്കുന്നതിനെ തുടര്‍ന്ന് മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തേക്ക് ബദല്‍ സംവിധാനങ്ങളേര്‍പ്പെടുത്തും. ഇന്നും 25 നും അസീസിയയില്‍ നിന്ന് എം 313, എം 312 മെട്രോ ലിങ്ക് ബസുകള്‍ സ്‌പോര്‍ട്‌സ് സിറ്റി വരെ സര്‍വീസ് നടത്തും.  

More »

ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല
ഖത്തറില്‍ സ്‌കൂളുകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. 12 വയസ്സും അതിനു താഴെയുമുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. കിന്റര്‍ഗാര്‍ഡനുകളിലും ഇവ ബാധകമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ ഗാര്‍ഡനുകളിലും 12 വയസും അതിനു താഴെയുള്ള കുട്ടികള്‍ക്കും മാസ്‌ക് വേണ്ട. കുട്ടികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാസ്‌ക് ആകാം. എന്നാല്‍

More »

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം