ഖത്തറില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചത് ഒട്ടകങ്ങളുമായി സമ്പര്‍ക്കമുള്ളയാള്‍ക്ക്

ഖത്തറില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചത് ഒട്ടകങ്ങളുമായി സമ്പര്‍ക്കമുള്ളയാള്‍ക്ക്
ഖത്തറില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 50 വയസ്സുള്ള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പനി, ചുമ, ശ്വാസ തടസം, ന്യുമോണിയ എന്നിവയാണ് ലക്ഷണങ്ങള്‍.ശ്വസനാവസ്ഥയെയാണ് മെര്‍സ് ബാധിക്കുന്നത്.

Other News in this category



4malayalees Recommends