Association / Spiritual
കാനഡ: കേരള ഹിന്ദു ഫെഡറേഷന് ഓഫ് കാനഡയുടെ (KHFC) യുടെ പ്രതിമാസ വാര്‍ത്താ പതിക 'ധര്‍മ്മവാണി' യുടെ പ്രകാശന കര്‍മ്മം, ശനിയാഴ്ച വൈകിട്ട് 8 : 30 നു നടന്ന ചടങ്ങില്‍ ശ്രീ. ഗുരു വിദ്യാസാഗര്‍ മൂര്‍ത്തി നിര്‍വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കാനഡയിലെ ചെറുതും,വലുതുമായ വിവിധ ഹിന്ദു കൂടായ്മകളെ കോര്‍ത്തിണക്കി പ്രവര്‍ത്തിച്ചു വരുന്ന കെ എച്ഛ് എഫ് സിയുടെ പുതിയ കാല്‍വയ്പാണ് പ്രതിമാസ വാര്‍ത്താ പത്രിക. ആത്മീയ ആചാര്യന്മാരുടെ ലേഖനങ്ങള്‍, കുട്ടികളുടെയും,മുതിര്‍ന്നവരുടെയും കലാപരവും,സാഹിത്യപരവും ആയ ശൃഷ്ടികള്‍ , ഫെഡറേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളുടെ,ക്ഷേത്രങ്ങളുടെ പ്രതിമാസ പരിപാടികള്‍, ക്ഷേത്രങ്ങളും/ ക്ഷേത്രകലകളും, ചരിത്ര സവിഷേതകള്‍ എന്നിവയാണ് പത്രികയില്‍ പ്രസിദ്ധീകരിയ്ക്കുക. ഹിന്ദു സംസ്കാരത്തിന്റെയും,സഹിഷ്ണുതയുടെയും മൂല്യങ്ങള്‍
ടൊറന്റോ: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യന് പ്രാക്കാനതിനു കാനഡയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജോര്‍ജ് ടൗണില്‍ വെച്ച് വമ്പിച്ച സ്വീകരണം നല്കി. കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ നാളിതുവരെ നടത്തിയ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ഈ അനുമോദന സമ്മേളനം മാറി. കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഈ നാടിന്റെ അറിയപ്പെടുന്ന ഉത്സവമാക്കിമാറ്റിയ കുര്യന്
എഡ്മണ്‍റ്റന്‍: വളര്‍ന്നു വരുന്ന സംഗീത പ്രതിഭകളുടെ മാധുര്യമാര്‍ന്ന സംഗീത ആലാപനത്തിനു വേദിയായി 'സ്വരലയ' സംഗീത വിരുന്നു. എഡ്മണ്റ്റണിലെ മലയാളികളുടെ പ്രിയ ഗായികയെ ശ്രുതി സ്. നായരുടെ കീഴില്‍ സംഗീതം പഠിക്കുന്ന ഇരുപതിലധികം പഠിതാക്കളുടെ വാര്‍ഷിക സംഗീത അവതരണം ആയിരുന്നു 'സ്വരലയ'. നവമ്പര്‍ ഒന്നിന്, ആല്‍ബെര്‍ട്ട യൂണിവേഴ്സിറ്റിയുടെ സെയിന്റ് ജീന്‍ ഓഡിറ്റോറിയത്തിലായിരുന്നു സ്വരലയ
എഡ്മണ്‍റ്റന്‍:സംഗീതത്തിന്റെ മാസ്മരിക താളവും ലയവുമായി ബീറ്റ്സ് ബാന്‍ഡിന്റെ സംഗീതമേളം നവമ്പര്‍മൂന്നിന് ഷെര്‍വുഡ്പാര്‍ക്ക ്ഫെസ്റ്റിവല്‍ പ്ലേസില്‍ അരങ്ങേറുകയാണ്. എഡ്മണ്റ്റണിലെ ഇന്ത്യന്‍ വശംജരായ സംഗീതപ്രതിഭകളുടെ ഈ സംഗമത്തിന് നേതൃത്വം കൊടുക്കുന്നത് കീബോര്‍ഡ് വിദഗ്ധന്‍ ചെറി ഫിലിപ്പും, ഗിറ്റാര്‍ വിദഗ്ധന്‍ സനില്‍ അസീസും, ഗായകന് തിന്തിമോത്തിയും കൂടിയാണ്. പ്രസ്ഥ
ടൊറോന്റോ: ഈ വര്‍ഷത്തെ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 26 ശനിയാഴ്ച 5 മണിക്ക് സ്കാര്‍ബറോയിലുള്ള ചൈനീസ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ഇന്‍ഡോര്‍ ഫാള്‍ കണ്‍സേര്‍ട്ടോടെ പര്യവസാനിക്കും. ജൂലൈ 1 ന് കാനഡാ ഡേ ആഘോഷങ്ങളോടെ ആല്‍ബര്‍ട്ട് കാംബെല്‍ സ്ക്വയറില്‍ തുടക്കമാരംഭിച്ച ഫെസ്റ്റിവലിന്റെ ഭാഗമായ , ഒരാഴ്ച
ബ്രാംപ്ടണ്‍: ഒരു എം.പി നേരിട്ട് തുഴയെറിഞ്ഞ് എവിടെയെങ്കിലും വള്ളംകളി ടീമിനെ നയിച്ചിട്ടുണ്ടോ എന്നു അറിയില്ല,എന്നാല്‍ ഈ വരുന്ന ശനിയാഴ്ച നടക്കുന്ന കനേഡിയന്‍ നെഹ്റു ട്രോഫിയില്‍ മുത്തമിടാന്‍ ഇതാ ഒരു കനേഡിയന്‍ വനിതാ എംപിയും. റെഡ് വേവ് ബോട്ട് എന്നാണ് റൂബി സഹോത്ത എം.പി ക്യപ്ടനായി തുഴയുന്ന വള്ളത്തിന്റെ പേര്. കാനഡയിലെ പ്രമുഖ ഭരണകക്ഷി നേതാവാണ് ശ്രീമതി റൂബി സഹോത്ത. കനേഡിയന്‍
ബ്രാംപ്ടണ്‍: ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനില്‍ വെച്ച് നടത്തപ്പെടുന്നു . പ്രവാസികക്കൊപ്പം കേരളക്കരയിലുള്ള വള്ളംകളി പ്രേമികളും വലിയ ആവേശത്തോടെയാണ് ഈ വള്ളംകളിയെ കാത്തിരിക്കുന്നത്. ആലപ്പുഴയുടെ ആവേശവും ,പായിപ്പടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൗഡിയും കോര്‍ത്തിണക്കിയ
ലണ്ടന്‍::(ഒണ്ടാറിയോ) കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംഗീത സായാഹ്ന സമ്മേളനം മെയ് 18 ന് ലണ്ടന്‍ സ്റ്റോണി ക്രീക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടന്നു. ഹാര്‍ട്ട് ബീറ്റ്സ് എന്ന സംഗീത ടീമിലൂടെ നിരവധി ഗാനങ്ങള്‍ ആലപിച്ചതും പ്രശസ്ത ഗായകനുമായ ബ്രദര്‍. പീറ്റര്‍ വര്‍ഗീസ് മുഖ്യ അഥിതിയായി പങ്കെടുത്തു. പാസ്റ്റര്‍ ഷിനു തോമസിന്റെ അധ്യക്ഷതയില്‍ നടന്ന
കാല്‍ഗറി: ഇമ്മിഗ്രന്റ് സര്‍വീസ് കാല്ഗറിയുടെ പ്രസ്റ്റീജിസ് അവാര്‍ഡ് ആയ കനേഡിയന്‍ ഇമ്മിഗ്രന്റ് ഡിസ്റ്റിസിന്‍ഷന്‍ ഇന്‍ എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് ഇന്നോവേഷന്‍ അവാര്‍ഡ് 2019 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 2007ല്‍ കാനഡയില്‍ എത്തിയ ഡോ ശ്രീകുമാര്‍ മേനോന് ഈ അവാര്‍ഡില്‍ ഇടം പിടിച്ചു. ഇരുപത്തിയാറു വര്‍ഷം ടെക്നോളജിയിലും മാനേജ്മെന്റിലും