എന്താ ഭംഗി, എന്റെ സങ്കല്‍പ്പത്തിനും മുകളില്‍' ഫ്‌ളവേഴ്‌സിലെ കൊച്ചുകുട്ടികള്‍ക്ക് വാങ്ങി കളിക്കാന്‍ കൊടുത്താലോ; പശുകിടാവിന്റെ ഫോട്ടോ പങ്കുവെച്ച് എം.ജി ശ്രീകുമാര്‍

എന്താ ഭംഗി, എന്റെ സങ്കല്‍പ്പത്തിനും മുകളില്‍' ഫ്‌ളവേഴ്‌സിലെ കൊച്ചുകുട്ടികള്‍ക്ക് വാങ്ങി കളിക്കാന്‍ കൊടുത്താലോ; പശുകിടാവിന്റെ ഫോട്ടോ പങ്കുവെച്ച് എം.ജി ശ്രീകുമാര്‍
പശുകിടാവിന്റെ ഫോട്ടോയിലൂടെ പങ്കുവെച്ച് ഗായകന്‍ എം.ജി ശ്രീകുമാര്‍. ഭംഗിയേറിയ പശുകിടാവ് ആണെന്നും തന്റെ സങ്കല്‍പ്പത്തിനും മുകളിലാണിതെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് എം.ജി ശ്രീകുമാര്‍ പശുകിടാവിന്റെ ചിത്രം പങ്കുവെച്ചത്. 'എന്താ ഭംഗി. എന്റെ സങ്കല്‍പ്പത്തിനും മുകളില്‍. ദൈവ സൃഷ്ടി, എന്താ അല്ലെ. നമിക്കുന്നു'ഫ്‌ലവര്‍സിലെ കൊച്ചു കുട്ടികള്‍ക്ക് വാങ്ങി

കളിയ്ക്കാന്‍ കൊടുത്താലോ ?എന്നാണ് എം.ജി ശ്രീകുമാര്‍ ഫോട്ടോക്ക് തലക്കെട്ട് നല്‍കിയത്.

ഗുരുവായൂര്‍ ഗോശാലയില്‍ ജനിച്ച പശുകിടാവാണെന്ന ഒരാളുടെ കമന്റിന് അല്ലെന്നും അക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ശ്രീകുമാര്‍ മറുപടി നല്‍കി.Other News in this category4malayalees Recommends