'ലൂസിഫര്‍' തെലുങ്ക് റീമേക്ക് ആദ്യദിനം നേടിയത് 38 കോടി

'ലൂസിഫര്‍' തെലുങ്ക് റീമേക്ക് ആദ്യദിനം നേടിയത് 38 കോടി
'ലൂസിഫര്‍' തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആദ്യദിനം ചിത്രം വാരി കൂട്ടിയത് 38 കോടിയാണ്. സിനിമയുടെ ആഗോള കലക്ഷനാണിത്. ആന്ധ്രപ്രദേശ് തെലങ്കാനയില്‍ നിന്നും 23 കോടിയാണ് ഗ്രോസ് കലക്ഷന്‍.

ചിരഞ്ജീവിയ്ക്കും സല്‍മാന്‍ ഖാന്റ അതിഥിവേഷത്തിനും മികച്ച പ്രതികരണമാണ് ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രം തെലുങ്കില്‍ ഇല്ല. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്.

Other News in this category



4malayalees Recommends